July 14, 2026

പാമ്പ് വിഷബാധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
IMG-20191123-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ  ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കണ്ണങ്കോട്  ചുക്കാലിക്കുനി കോളനിയിൽ   പാമ്പ് വിഷബാധയെക്കുറിച്ച്  ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വയനാട്ടിലെ വിഷമുള്ള പാമ്പുകളെ കുറിച്ചും, അവയെ തിരിച്ചറിയുന്ന രീതികളെ  കുറിച്ചും, പാമ്പ് കടിക്കുള്ള പ്രാഥമിക ചികിത്സയെ  കുറിച്ചും ഡോ അരുൺ ബേബി ക്ലാസുകൾ എടുത്തു. നവോദയ ഗ്രന്ഥശാല പ്രസിഡന്റ്‌ സി.എം.  ഐസക് നന്ദി രേഖപ്പെടുത്തി. തുടർന്ന് സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *