അസിസ്റ്റന്റ് നിയമനം
ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ യു.ജി.സി ധനസഹായത്തോടെ തുടങ്ങുന്ന സ്‌ട്രൈഡ് പ്രൊജക്ടിന്റെ ഭാഗമായി 3 വര്‍ഷത്തേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. എം.എസ്.സി ഇലക്‌ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് പ്രൊജക്ട് അസിസ്റ്റന്റ്, എം.എ.സി/എം.ടെക് യോഗ്യതയുള്ളവര്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സ്പീച്ച് പ്രൊസസിംഗില്‍ ഗവേഷണ പരിചയം അഭികാമ്യം. ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, അറബിക് എന്നീ സ്വാശ്രയ കോഴ്‌സുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കൂടിക്കാഴ്ച്ചയും അന്ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 6 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ നമ്പര്‍: 7012636215.





Leave a Reply