June 13, 2026

ബാങ്ക് അക്കൗണ്ട് രേഖകള്‍ നല്‍കണം

0
By ന്യൂസ് വയനാട് ബ്യൂറോ
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേമനിധി ഫണ്ടില്‍ നിന്നും പോസ്റ്റാഫീസില്‍ നിന്ന് മണിയോര്‍ഡറായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നര്‍ ബാങ്ക് മുഖേന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി എസ്.ബി.ഐ.യിലോ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിലോ അക്കൗണ്ട് തുടങ്ങി ബാങ്ക് പാസ് ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും രണ്ടാഴ്ചക്കകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട് 673 006 എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍ 0495 2360720.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *