September 26, 2026

17 ലക്ഷം രൂപ പിടികൂടി.

0
IMG-20200103-WA0252.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെച്ച് മതിയായ രേഖകളില്ലാതെകര്‍ണ്ണാടകയില്‍ നിന്നും  കേരളത്തിലേക്ക് കാറില്‍ കൊണ്ടുവന്ന 17ലക്ഷം രൂപ 
 തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററില്‍  പിടികൂടി.എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററിലെ ഉദ്യോഗസ്ഥരും,മാനന്തവാടി റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് KA 21N 6885 നമ്പര്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടിയത് .
 പിടികൂടിയ രൂപയും അനധികൃതമായ രേഖകളില്ലാതെ  രൂപ കാറില്‍ കടത്തികൊണ്ട് വന്ന കര്‍ണ്ണാടക സുള്ള്യ സ്വദേശി സിനിത്ത് അഹമ്മദ് എന്നയാളെയും തുടര്‍ നടപടികള്‍ക്കായി തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പരിശോധനക്ക് എക്സൈസ് ഇന്‍സെ്പക്ടര്‍മാരായ ടി.ഷറഫുദീന്‍ ,ഷിനു,തോല്‍പ്പെട്ടി ചെക്ക്പോസ്ററിലെ  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ഡി. സാബു.,അനില്‍ ,.അനീഷ് , മാനന്തവാടി റെയിഞ്ചിലെ സി.ഇ.ഒ. മാരായ അഭിലാഷ്ഗോപി ,ജോബിഷ് എന്നിവര്‍ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *