June 13, 2026

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
IMG_20200116_100137.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ വനത്തിൽ തൂങ്ങിമരിച്ച
നിലയിൽ യുവാവിന്റെ മൃതദേഹം
കണ്ടെത്തി. ഈസ്റ്റ് ചീരാൽ പാട്ട്ത്ത് ബിജു(46)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കടബാധ്യത മൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *