April 25, 2024

ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകളുടെ പ്രസ്സ് റിലീസ്.

0
Img 20200117 Wa0131.jpg
കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിൽ റിസോർട്ട് ആക്രമണത്തിന് പിന്നാലെ തോട്ടം മേഖലയിൽ നടക്കുന്ന  തൊഴിലാളി ചൂഷണത്തിനെതിരെ മാവോയിസ്റ്റുകളുടെ പ്രസ്സ് റിലീസ്.  തോട്ടം മേഖലയിലെ നാമമാത്ര കൂലി വർധനവ് പിണറായി സർക്കാരിന്റെ തൊഴിലാളി വഞ്ചനയാണന്ന്  ആരോപിച്ചാണ് സി.പി.ഐ. (മാവോയിസ്റ്റ് ) നാടുകാണി ഏരിയാ സ്മിതിയുടെ വക്താവ് അജിത കുറിപ്പ് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക്  അയച്ചിട്ടുള്ളത്.

   തൊഴിലാളി വഞ്ചകരെ ബഹിഷ്കരിച്ച് അവകാശങ്ങൾ പിടിച്ചെടുക്കാൻ മുഴുവൻ തോട്ടം തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്  ആഹ്വാനം ചെയ്താണ് രണ്ട് പേജുള്ള  കുറിപ്പ് അവസാനിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *