April 25, 2024

വയനാട്ടിൽ നാലാമതൊരാൾക്കും കുരങ്ങുപനി: പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

0
കൽപ്പറ്റ: വയനാട്ടിൽ നാലാമതൊരാൾക്കുകൂടി  കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിൽ നിന്നുള്ള ഇയാളെ  മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം രോഗം ബാധിച്ച മൂന്നു പേരും സുഖം പ്രാപിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക പറഞ്ഞു. കാട്ടിലേക്ക് പോയവർക്കല്ല വളർത്തുമൃഗങ്ങളിൽ നിന്നാണ് നാലാമത്തെയാൾക്ക് രോഗം പടർന്നതെന്നും ഡി.എം.ഒ. പറഞ്ഞു. 

സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *