August 13, 2026

റഹ്മ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

0
IMG-20200120-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ 
കാരാട്ട്കുന്ന് മഹല്ലിന് കീഴിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനങ്ങൾ സയ്യിദ് സാബിത് റഹ്മാനി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസും  ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു .  റഹ്മ പ്രസിഡന്റ് നവാസ് ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി സലീം ലോഗോ പ്രകാശനം നടത്തി.  മഹല്ല് ഹതീബ് കബീർ ബാഖവി, ഷുഹൈബ് യമാനി, മഹല്ല് പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ റാഷിദ്‌ ടി സ്വാഗതവും സിറാജ് ഇ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *