News Wayanad ക്ഷേമനിധി കുടിശിക സമയം നീട്ടി January 21, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാതരം കുടിശികയും 9 ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. Post navigation Previous: കാര്യക്ഷമമായ പൊതുജന സേവനം സര്‍ക്കാരിന്റെ ലക്ഷ്യം :മന്ത്രി ഇ.ചന്ദ്രശേഖരന്Next: വയനാടിന് 187 കോടി കിഫ്ബി ഫണ്ട് അനുവദിച്ചു. Also read Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Latest News News Wayanad പ്രവാസി കോൺഗ്രസ് മേപ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply