April 18, 2026

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

2019 നവംബര്‍ 20 ലെ 1427/2019/തൊഴില്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ 1 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ അപേക്ഷിച്ച് ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നാളിതുവരെ ഹാജരാകാത്തവര്‍ മാര്‍ച്ച് 13 നകം അതത്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *