വികസന സമിതി യോഗം ഏഴിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാര്‍ച്ച് മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം 7 ന് രാവിലെ 11 ന് വൈത്തിരി പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പ്രതിനിധികളും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ: ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത.  പ്രായം 18 വയസ് പൂര്‍ത്തിയാകണം. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന  കോഴ്‌സിന് ആറ് മാസമാണ് കാലാവധി.  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടെണ്ടര്‍കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് 12 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും.  ഫോണ്‍ 04936 201110. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ക്യാമ്പ് ഓഫീസിലേക്ക് സി.സി.ടി.വി. ക്യാമറ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് 10 ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ജില്ലാതല നൈറ്റ് വാക്ക് 7 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് രാത്രി 10 മുതല്‍ വനിതകളുടെ ജില്ലാതല നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന വനിത ജീവനക്കാര്‍ രാത്രി 9 ന് കളക്‌ട്രേറ്റില്‍ എത്തണം


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടക്കം      പുല്‍പ്പള്ളി സെക്ഷനിലെ അങ്ങാടിശ്ശേരി, തൂത്തിലേരി, നായര്‍ കവല, തെങ്ങുംമൂട് കുന്ന് ഭാഗങ്ങളില്‍ മാര്‍ച്ച് 6 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.      പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുവയല്‍, മൊയ്തൂട്ടിപടി, കാവുമന്ദം, ചെന്നലോട്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, താഴെയിടം, ശാന്തിനഗര്‍ ഭാഗങ്ങളില്‍ മാര്‍ച്ച് 6 ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ ഗ്രാമത്തുവയല്‍ സ്വദേശി ചന്ദിരത്തില്‍ മൊയ്തീന്‍ (78) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഗ്രാമത്തുവയല്‍ സ്വദേശി ചന്ദിരത്തില്‍ മൊയ്തീന്‍ (78) നിര്യാതനായി. ആദ്യകാലത്ത് മുസ്്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഷാജഹാന്‍ (ഒമാന്‍), റംസീന, സഫിയ. മരുമക്കള്‍: കെ.എം ഷംസുദ്ദീന്‍ കാക്കവയല്‍, ഷെറിം (ഫാര്‍മസിസ്റ്റ്, ഒമാന്‍). മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച ച രാവിലെ 9 മണിക്ക് കല്‍പ്പറ്റ മൈതാനി പള്ളിയില്‍


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെടാവിളക്കുകൾ : മാഗസിൻ പ്രകാശനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഏച്ചോം സർവോദയ ഹയർ സെക്കണ്ടറി സ്കൂൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ 'കെടാവിളക്കുകൾ '' ജസ്യൂട്ട് വൈസ് പ്രൊവിൻഷ്യൽ ഫാ. പി.ടി മാത്യു എസ്.ജെ പ്രകാശനം ചെയ്തു .വിദ്യാലയ ചരിത്രം ഉൾക്കൊള്ളുന്ന  മാഗസിനിൽ വിദ്യാർത്ഥികൾ, അധ്യാപകർ ,സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ രചനകൾ ശ്രദ്ധയാകർഷിക്കുന്നവയാണ്. മനന്തവാടി രൂപത വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കൽ ,.ജോസ് പുന്നക്കുഴി ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.എസ്.എൻ.എൽ. ഓഫീസിലെ അനാസ്ഥക്ക് പരിഹാരം കാണണംഃ ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വെള്ളമുണ്ടഃ ബി.എസ്.എൻ.എൽ. ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതു കൊണ്ട് ഉപഭോക്താക്കൾ പ്രയാസപ്പെടുന്നു.ഒരു മാസമായി ആകെയുള്ളത് താത്കാലിക ജീവനക്കാരൻ മാത്രം. ജീവനക്കാരെ പിരിച്ചുവിടുകയും വി.ആർ.എസ് സമ്പ്രദായം   നടപ്പാക്കുകയും ചെയ്തതോടെയാണ് ഈ അവസ്ഥ വരാൻ കാരണം. ബന്ധപ്പെട്ട അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത്  കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാർ  ഇല്ലാത്തതു കാരണം ഒട്ടേറെ കണക്ഷനുകൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയുഷ്‌കാമീയം : ബോധവല്‍ക്കരണും സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും 8ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ ഈമാസം എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ആയുഷ്‌കാമീയം എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കണം – യു ഡി എഫ് ട്രേഡ് യൂണിയൻ ഫെഡറേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: വയനാട് ജില്ലയിലെ തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 7ന് ചൊവ്വാഴ്ച ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ യു ഡി എഫ് ട്രേഡ് യൂണിയൻ ഫെഡറേഷൻ (യു ഡിടിഎഫ്)ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.വയനാട്ടിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ തുടർന്ന് പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ദിവസവും വേതനവും വർദ്ധിപ്പിക്കുക, മോട്ടോർ തൊഴിലാളികളെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •