മാനന്തവാടി സെന്‍റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്‍റെ ഒരു ബ്ലോക്ക് മുഴുവനും ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആശുപത്രി വിട്ടുനല്കാന്‍ തീരുമാനം   മാനന്തവാടി സെന്‍റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്‍റെ 32 കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്‍ററായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ സൗകര്യത്തെപ്രതിയാണ് ഈ തിരുമാനം. 32…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അവശ്യ വസ്തുക്കളുടെ വില്‍പന വില നിശ്ചയിച്ചു. : കൂട്ടി വാങ്ങിയാൽ പരാതിപ്പെടാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 അവശ്യ വസ്തുക്കളുടെ വില്‍പന വില ക്രമാതീതമായി കൂട്ടുന്ന സാഹചര്യത്തില്‍ പൊതു വിപണിയിലെ ചില്ലറ വില്‍പന വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിലവിരം: മട്ട അരി – 37 രൂപ, ജയ അരി – 37, കുറുവ അരി – 40, പച്ചരി – 26, ചെറുപയര്‍ – 115, ഉഴുന്ന് – 103, സാമ്പാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പറയാതെ വയ്യ ഈ ഡോക്ടർ കലക്ടറെക്കുറിച്ച്: ഒരു ജനതക്കായി രാത്രിയിലും അതിർത്തിയിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി. ഷിബു കൽപ്പറ്റ: ലോകം മുഴുവൻ വ്യാപിക്കുന്ന മഹാമാരിയുടെ കാലത്ത് ഒരു ഡോക്ടറെ ജില്ലാ കലക്ടർ ആയി ലഭിക്കുക എന്നത് അപൂർവമായ ഭാഗ്യമാണ്.ആദിവാസികളും കർഷകരും കർഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമായി പാവപ്പെട്ട ജനത തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയിൽ അഞ്ചു മാസം മുമ്പ് ജില്ലാ കലക്ടർ ആയി ചുമതലയേറ്റ ഡോക്ടർ അദീല അബ്ദുള്ളയാണ് ഈ കൊറോണാ കാലത്ത് വയനാടൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭാരതീയ ചികിത്സാ വകുപ്പ് കൊറോറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി: ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ്മിഷൻ വയനാടും ചേർന്ന് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.ഭയം വേണ്ട ജാഗ്രതയോടെയുള്ള പ്രതിരോധമാണ് വേണ്ടതെന്ന സന്ദേശമാണ് ഭാരതീയചികിത്സാ വകുപ്പ് നൽകുന്നുന്നത്. യവനാർകുളത്തുള്ള തവിഞ്ഞാൽപഞ്ചായത്ത് അയൂർവേദ ഡിസ്‌പെൻസറിയിൽ നിന്ന് അന്തരീക്ഷം ശുചികരിക്കുന്നതിനുമായ അപരാജിതധുമചൂർണ്ണം, ഇന്തുകാന്ത കക്ഷയചുർണ്ണം, വില്യാദി ഗുളിക എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. കൊറോണ വൈറസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766 ൽ 24 മണിക്കൂറും ചരക്ക്ഗതാഗതം : 2010 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766 ൽ 24 മണിക്കൂറും  ചരക്ക്ഗതാഗതം നടത്തുന്നത്   സംബന്ധിച്ച്  2010 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി ഇപ്പോഴത്തെ  പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നീലഗിരി വയനാട് എൻഎച്ച് &റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത 766 ലൂടെ ചരക്ക് ഗതാഗതം സുഗമമായി നടന്നില്ലെങ്കിൽ മലബാർ മേഖല തന്നെ  സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. ദേശീയപാത 766 ൽ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വർഗ്ഗ മേഖലയിൽ മികവാർന്ന ഇടപെടലുമായി കുടുംബശ്രീയും പട്ടിക വർഗ്ഗ വികസന വകുപ്പും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം മൂലം ഏറെ ശ്രദ്ധ വേണ്ട വിഭാഗമാണ് ജില്ലയിലെ പട്ടിക വർഗ്ഗക്കാർ. ഇവരിൽ പ്രത്യേക കരുതൽ എത്തിക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷനും പട്ടിക വർഗ്ഗ വികസന വകുപ്പും. സംസ്ഥാനത്ത് പ്രത്യേക കരുതൽ വേണമെന്ന് സർക്കാർ തീരുമാനിക്കുമ്പോൾ തന്നെ പട്ടിക വർഗ്ഗ വികസന വകുപ്പും കുടുംബശ്രീയും ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് കൊണ്ട് വിവിധ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് കെയര്‍ സെന്റര്‍: 135 സ്ഥാപനങ്ങളുടെ 1960 മുറികള്‍ ഏറ്റെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകളെ താമസിപ്പിക്കുന്നതിനായി 135 സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാന്‍ കൂടിയാണ് ഈ നടപടി.  ജില്ലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.  അറുപതില്‍ കുറഞ്ഞ ഒറ്റ മുറികളുള്ള കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളാവും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്മ്യൂണിറ്റി കിച്ചന്‍ വഴി 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.  കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇന്നലെ 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി.  193 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു.  ഉച്ചഭക്ഷണം സൗജന്യമായി കഴിച്ചവര്‍ക്ക് രാവിലെയും രാത്രിയും സൗജന്യ ഭക്ഷണം നല്‍കിയതായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആഴ്ചയില്‍ ഒരു ദിവസം ജില്ലയ്ക്ക് പുറത്ത് പോകാമെന്ന് കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 രോഗ ബാധ തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഓരോ ആഴ്ച ഇടവിട്ട് ജോലി നിശ്ചയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  മറ്റ് ജില്ലകളില്‍ താമസിക്കുന്ന ആശുപത്രി ജീവനക്കാരെ എല്ലാ ദിവസവും ജില്ലക്ക് പുറത്തു പോകാന്‍ അനുവദിക്കില്ല.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് ബാധകമല്ല.  അവര്‍ ഡി.എം.ഒ.യില്‍ നിന്ന് പ്രത്യേക അനുമതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ഇന്ന് 1278 പേര്‍ കൂടി : ആകെ 6748 പേര്‍ നിരീക്ഷണത്തില്‍ : എട്ട് പേർ ആശുപത്രിയിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട്  ജില്ലയില്‍  നിരീക്ഷണത്തില്‍ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 1278 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ആകെ 6748 പേര്‍  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ആശുപത്രിയിലും  ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്നും ഇന്നലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •