കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഫർണിഷ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഫര്‍ണീഷിംഗ് ചെയ്യുന്നതിനും പോര്‍ട്ടബിള്‍ ക്യാബിന്‍ സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ 04936 206589  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബോധവല്‍ക്കരണ യജ്ഞത്തില്‍ സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും രംഗത്തിറങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാതല ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് യോഗം ചേര്‍ന്നു    കൊറോണ വൈറസ്, കുരങ്ങ്പനി, പക്ഷിപനി പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ യജ്ഞത്തില്‍ സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും രംഗത്തിറങ്ങും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഇന്റര്‍ ഏജന്‍സി യോഗത്തിലാണ്  സന്നദ്ധ സംഘടനകള്‍ താല്‍പര്യം അറിയിച്ചത്. കളകട്രേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചുസിഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20.  ഫോണ്‍ 0471 2721917, 8547720167.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കായിക ക്ഷമത പരീക്ഷ മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പര്‍ 345/17, വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി 120/2017) തസ്തികകളിലേക്കായി  മാര്‍ച്ച് 12, 13 തീയതികളില്‍ രാവിലെ 6 മുതല്‍ പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും മാറ്റി വെച്ചതായി ജില്ലാ പി.എസ്.സി. ഓഫീസര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംകാട്ടിക്കുളം സെക്ഷനിലെ തൃശിലേരി മൊട്ട, പള്ളിക്കവല, മുത്തുമാരി, കാനഞ്ചേരി എന്നിവിടങ്ങളില്‍ മാര്‍ച്ച് 13 രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ യുവജന ക്ലബ്ബ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്  അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ) മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം,ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത),കായികം (പുരുഷന്‍), ശാസ്ത്രം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രിയദർശിനിയുടെ ബസുകൾ ലീസിന് നൽകുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനം ലീസിന്ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എ.സി. ബസുകള്‍ ലീസിന് എടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 21. വിലാസം:  മാനേജിംഗ് ഡയറക്ടര്‍, വയനാട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (പ്രിയദര്‍ശിനി), മാനന്തവാടി.പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 240535,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടിക്കാഴ്ച മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 21 ന് നടത്താനിരുന്ന സ്വയം തൊഴില്‍ സംരംഭങ്ങളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് പദ്ധതികളുടെ കൂടിക്കാഴ്ച്ച മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടിക്കാഴ്ച മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 21 ന് നടത്താനിരുന്ന സ്വയം തൊഴില്‍ സംരംഭങ്ങളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് പദ്ധതികളുടെ കൂടിക്കാഴ്ച്ച മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക വികസന സെമിനാര്‍  ജില്ലാ പഞ്ചായത്ത്  മെമ്പര്‍ എ.എന്‍. പ്രഭാകരന്‍  ഉദ്ഘാടനം ചെയ്തു. പതിമൂന്ന് കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം, പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍, സ്ത്രീകള്‍ക്ക് പോത്തുകുട്ടി ,കുടുംബിനികള്‍ക്ക് കറവപ്പശു, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •