ജനതാദൾ എസ് നേതൃത്വത്തിൽ സൗജന്യ ഹാൻഡ് വാഷ് വിതരണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പനമരംഃ ജനതാദൾ എസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ പൊതുജനങ്ങൾക്കും കടകളിലും  സൗജന്യ ഹാൻഡ് വാഷ്  വിതരണം നടത്തി. പനമരം ടൗണിലെ വിതരണം   ജനതാദൾ എസ് സംസ്ഥാന സമിതിയംഗം ജുനൈദ് കൈപ്പാണി പനമരം എസ്.ഐ.രാംകുമാറിനു നൽകി കൊണ്ട്   ഉൽഘാടനം നിർവഹിച്ചു. സി.പി.അഷ്‌റഫ് , ഇ. റഷീദ് , അബ്ദുൽ അസീം,ജിതേഷ് കെ എന്നിവർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനത്തിൽ തീയണക്കാൻ പോയ മുൻ റയിൽവേ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: വനത്തിൽ തീയണക്കാൻ  പോയ   മുൻ റയിൽവേ ജീവനക്കാരൻ   കുഴഞ്ഞു വീണു മരിച്ചു.  കുറിച്ചിപറ്റ കൊല്ലിവയൽ കോളനിയിലെ വിജയൻ (55 ) ആണ് കുഴഞ്ഞു വീണു മരിച്ചത്. .ബുധനാഴ്ച്ച  വൈകുന്നരം 4 മണിയോടെയാണ്  കോളനിക്കടുത്തെ തേക്ക് തോട്ടത്തിൽ തീപിടുത്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്ത് തീ ആളിപടരുന്നതിനിടെ  കെടുത്താൻ വനത്തോട് ചേർന്നു താമസിക്കുന്ന വിജയനും മകനും  സമീപവാസികളും അടക്കം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണയും കുരങ്ങ്പനിയും : തിരുനെല്ലി പഞ്ചായത്തില്‍ ജാഗ്രത ശക്തമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഊര്‍ജിതമാക്കി. പഞ്ചായത്തിനു കീഴിലുള്ള 17 വാര്‍ഡുകളിലും, സബ് സെന്റര്‍ കേന്ദ്രീകരിച്ചും അഞ്ചംഗ സമിതി  രൂപീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,നഴ്‌സ്, അങ്കണവാടി ടീച്ചര്‍മാര്‍, എ.ഡി.എസ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ , വാര്‍ഡ് മെമ്പര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. വീടുകയറിയുള്ള ബോധവല്‍ക്കരണം ,ലഘുലേഖ വിതരണം ,മൊബൈല്‍ ജാഗ്രത പ്രചാരണം എന്നിവയാണ് പഞ്ചായത്തിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമല പുനരധിവാസം നിര്‍മ്മാണം മാര്‍ച്ച് 20 ന് തുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ മാര്‍ച്ച് 20ന് തുടങ്ങാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 100 ദിവസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഹര്‍ഷം (ഹാപ്പിനെസ് ആന്റ് റസ്സിലിയന്‍സ് ഷെയേര്‍ഡ് എക്രോസ് മേപ്പാടി)  എന്ന പേരിലാണ് പുനരധിവാസ പദ്ധതിയ്ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി  ട്രൈബല്‍ പ്രോമോട്ടര്‍മാര്‍ക്ക് കൊറോണ ജാഗ്രത ബോധവല്‍ക്കരണ ക്ലാസ്സും പരിശീലനവും നല്‍കി. പൊതുജനാരോഗ്യ സംബന്ധമായ വ്യക്തി ശുചിത്വവും  കൈ കഴുകുന്ന രീതി, തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറക്കല്‍ തുടങ്ങിയ പ്രാഥമിക ശുചിത്വ ശീലങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു.  ഗോത്ര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധക്ക്: മുന്‍കരുതലുകളെടുക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍  കൊറോണ പ്രതിരോധത്തിനുള്ള  മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന്  ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍  പി.ജി.വിജയകുമാര്‍  അറിയിച്ചു.  · തൊഴില്‍ തുടങ്ങുന്നതിനു മുന്നേയും, ഇടവേളകളിലും, തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം.· സോപ്പും, കൈ കഴുകാനുള്ള വെള്ളവും തൊഴിലിടങ്ങളില്‍ കരുതണം.· വീട്ടില്‍ തിരികെ എത്തിയ ശേഷവും  കൈകള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററെ താല്‍കാലികമായി നിയമിക്കുന്നു.  ജില്ലയില്‍ സ്ഥിര താമസക്കാരായ യോഗ്യരായ വനിതകള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 10 ന് സെന്ററില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയുര്‍വേദ പ്രതിരോധ ക്ലിനിക്കുകള്‍ സജ്ജമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പ്രതിരോധ ക്ലിനിക്കുകള്‍ സജ്ജമായതായി ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  രോഗപ്രതിരോധ ഔഷധങ്ങളും മലിനമായ അന്തരീക്ഷത്തെ അണു വിമുക്തമാക്കുന്നതിനുള്ള ധൂപന ചൂര്‍ണ്ണങ്ങളും ഈ കേന്ദ്രങ്ങളില്‍  ലഭ്യമാണ്. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പാതിരിച്ചാല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ വൈറസ് : ജീവനക്കാര്‍ക്ക്് തൊഴിലുടമകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ലേബര്‍ കമ്മീഷണര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ ജോലി സമയം ക്രമപ്പെടുത്തല്‍, അവധി അനുവദിക്കല്‍ എന്നിവ സംബന്ധിച്ചും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സര്‍ക്കുലര്‍ പുറത്തിറക്കി.സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്ക്, ഗ്ലൗസ് ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോട്ടറി തൊഴിലാളിയെ ഇടിച്ചിട്ട്‌ നിർത്താതെ പോയ ബൈക്ക്‌ യാത്രികനെയും വാഹനവും രണ്ടാഴ്‌ചയായിട്ടും കണ്ടെത്താനായില്ല

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ ദേശീയപാതയിൽ ലോട്ടറി തൊഴിലാളിയെ ഇടിച്ചിട്ട്‌ നിർത്താതെ പോയ ബൈക്ക്‌ യാത്രികനെയും വാഹനവും രണ്ടാഴ്‌ചയായിട്ടും കണ്ടെത്താനായില്ല. ഗുരുതരപരിക്കേറ്റ ലോട്ടറി തൊഴിലാളി കാര്യാമ്പാടി മാനിക്കുനി പൊന്നിടത്ത്‌ രാധാകൃഷ്‌ണൻ (64) അത്യാസന്നനില തരണംചെയ്‌തെങ്കിലും ആശുപത്രിയിൽ ദുരിതംപേറുകയാണ്‌. കഴിഞ്ഞ അഞ്ചിന്‌ മുട്ടിൽ ടൗണിൽ ബസ്‌ സ്‌റ്റാൻഡിന്‌ മുൻവശത്തുവച്ചാണ്‌ രാധാകൃഷ്‌ണന്റെ സ്‌കൂട്ടറിൽ യുവാവ്‌ സഞ്ചരിച്ച ബൈക്ക്‌ ഇടിച്ചത്‌. തെറ്റായദിശയിൽ വന്ന ബൈക്ക്‌…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •