പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിൽ വൈഖരീ സംഗീതോത്സവം 18 മുതൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി: എടവക പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തുന്ന വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും.18 ന് സംഗീതോത്സവം തൃപ്പൂണിത്തുറ സംഗീത കോളേജിലെ വോക്കൽ ഹെഡ് ഡോ.ശ്രീദേവ് രാജഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  രാത്രി 7-30 ന് ആരംഭിക്കുന്ന സംഗീത കച്ചേരിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഡയാലിസിസ് കേന്ദ്രത്തിന് പ്രവാസികൂട്ടായ്മയുടെ ആദ്യഫണ്ട് കൈമാറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.വെള്ളമുണ്ട;ജില്ലയിലെ ഏക സൗജന്യ ഡയാലിസിസ് കേന്ദ്രമായ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനായി പ്രവാസി കൂട്ടായ്മയുടെ ആദ്യ ഫണ്ട് കൈമാറി.കെ എം സി സി യുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.പ്രതിമാസം ഏഴുലക്ഷത്തോളം രൂപാ ചിലവ് വരുന്ന സ്ഥാപനത്തിനായി സ്ഥിരമായി സഹായം നല്‍കുന്ന പദ്ധതിയാണ് കെഎംസിസി ആവിഷ്‌കരിച്ചിരിക്കുന്നത്.ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉളളി തോലിൽ ഒട്ടിച്ച ചിത്രങ്ങളുടെ പ്രദർശനം മാനന്തവാടി ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിൽ മാർച്ച് 3-ന് ആരംഭിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി .പി.ശശികല കൽപ്പറ്റയുടെ ഉളളി തോലിൽ ഒട്ടിച്ചചിത്രങ്ങളുടെപ്രദർശനം മാനന്തവാടി കേരള ലളിതകല അക്കാദമിയിൽ മാർച്ച് 3-ന് ആരംഭിക്കും  കൽപ്പറ്റ: സി.പി.ശശികലയുടെ ഉള്ളി തോലിൽ ഒട്ടിച്ച 30- അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാവുക.ഗാന്ധിജി, മദർ തെരേസ, പുഞ്ചവയൽ കല്ലമ്പലം എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. ഉള്ളി തോൽ ചിത്രങ്ങൾക്ക് പുറമെ കഥകളി രൂപങ്ങൾ, മെറ്റൽ എംപോസിംഗ്, ഉള്ളിതോലിൽ നിർമ്മിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രൊബേഷന്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച മാര്‍ച്ച് 10 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 10 ന് രാവിലെ 10 ന് നടക്കും.  എം.എസ്.ഡബ്ല്യുവും 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 40 വയസ് കവിയരുത്.  ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ 04936 207157


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2019 നവംബര്‍ 20 ലെ 1427/2019/തൊഴില്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ 1 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ അപേക്ഷിച്ച് ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നാളിതുവരെ ഹാജരാകാത്തവര്‍ മാര്‍ച്ച് 13 നകം അതത്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പെരിക്കല്ലൂര്‍ ബസ് ഓപ്പറേറ്റിംഗ് ഡിപ്പോയുടെ റോഡും മുറ്റവും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സര പരീക്ഷാ ധനസഹായ പദ്ധതിയായ  എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ് വിഭാഗത്തിലെ താത്ക്കാലിക അഡീഷണല്‍ ഗുണഭോക്തൃ പട്ടികയുടെ കരട് www.bcdd.kerala.gov.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍.04952377786.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരന്ത നിവാരണ വികസന സെമിനാര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മീനങ്ങാടി ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡണ്ട് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റജിമോള്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുരേഷ് സ്വാഗതം  പറഞ്ഞു.  ദുരന്ത നിവാരണ പദ്ധതി രൂപരേഖ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഒ.വി പവിത്രന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

23 സ്ഥലങ്ങളിൽ നാളെ വൈദ്യുതിയുണ്ടാവില്ല.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംപുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വേലിയമ്പം, മരകാവ്, കുറിച്ചിപ്പറ്റ, ആലൂര്‍കുന്ന്, ചേകാടി, വെളുകൊല്ലി, വെട്ടത്തൂര്‍, പാക്കം, ഭൂതാനം എന്നിവിടങ്ങളില്‍   മാര്‍ച്ച് 3  (ചൊവ്വാഴ്ച ) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും. പനമരം സെക്ഷനിലെ പനമരം ടൗണ്‍, പനമരം -നടവയല്‍ റോഡ്, ഗവ.ആശുപത്രി റോഡ്, ചാലില്‍ ഭാഗം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി വൈത്തിരി പഞ്ചായത്തുകൾക്ക് പുതിയ പദ്ധതികളുമായി പഞ്ചായത്ത് വികസന സെമിനാര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 2020-21 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് വാഹന സൗകര്യം ഏര്‍പ്പെടുത്തുക, അംഗന്‍വാടി അദ്ധ്യാപകര്‍ക്ക് ഗോത്ര ഭാഷ, കലാരൂപങ്ങള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •