പൊരുന്നന്നൂർ, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി ഉൾപ്പെടെ സജ്ജമാക്കി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തിൽ അവിടെ നടത്തിയിരുന്ന ഓ പി യും കിടത്തി ചികിത്സ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നതിന് പൊരുന്നന്നൂർ, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ കാഷ്വാലിറ്റി ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പ്രസവസംബന്ധമായ ആവശ്യങ്ങൾക്കും കുട്ടികളുടെ രോഗ ചികിത്സക്കും ജ്യോതി ആശുപത്രിയിലും കാഷ്വാലിറ്റി സൗകര്യങ്ങളോടുകൂടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

130 ലിറ്റർ വാഷ് പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിൽ വ്യാജ ചാരായം നിർമ്മിക്കുവാൻ സാദ്ധ്യത ഉള്ളതിനാൽ       സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി, നടത്തിയ പരിശോധനയിൽ സു : ബത്തേരി താലൂക്കിൽ, സുൽത്താൻ ബത്തേരി നഗരസഭയിൽ ,ഓടപ്പള്ളം   ഭാഗത്ത്   വനമേഖലയിൽ പരിശോധന  നടത്തിയതിൽ, പ്ളാസ്റ്റിക് ബാരൽ ,കുടം , ബക്കറ്റ്   എന്നിവയിൽ കുഴിച്ചിട്ട നിലയിൽ  സൂക്ഷിച്ച ചാരായം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വന്തം റൂട്ട് മാപ് വിശദീകരിച്ച് വയനാട്ടിലെ പുതിയ കൊവിഡ് 19 രോഗ ബാധിതൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് (30-03-2020) രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട്  സ്വദേശിയുടെ റൂട്ട് മാപ്പ് അദ്ധേഹം തന്നെ വിശദീകരിക്കുന്നു,,,,, എന്റെ റൂട്ട് മാപ്പ്  21/03/2020 ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ നിന്നും എമിറേറ്റ്സ് EK 568 വിമാനത്തിൽ 9:55   PM ന്  ബാംഗ്ലൂർ ലേക് യാത്ര തുടങ്ങി. 22/5/2020, 2:55 AM ന്  കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.വൈ.എഫ് .ഐ. നിർമ്മിച്ച മാസ്കുകൾ പോലീസുകാർക്ക് കൈമാറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  ഡി.വൈ.എഫ് .ഐ .  ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി.  ജില്ലാ പോലീസ്  മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്  മാസ്കുകൾ കൈമാറി.. കെ.എം.ഫ്രാൻസിസ്, പിഎം. ഷംസുദ്ദീൻ , ബിനീഷ് എൻ.വി എന്നിവർ പങ്കെടുത്തു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണയെ പ്രതിരോധിക്കാൻ നിലവേമ്പ് കുടിനീരുമായി നാഷണൽ ആയുഷ് മിഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് ജില്ലാ ആയുർവേദ  ആശുപത്രിയിലെ  നാഷണൽ  ആയുഷ്  മിഷനിലെ  ഡോ അരുൺ  ബേബിയുടെ നേതൃത്വത്തിൽ   സിദ്ധ  പ്രതിരോധ മരുന്നായ  നിലവേമ്പ് കുടിനീർ കൽപ്പറ്റ  നഗര സഭയിലെ റാട്ടക്കൊല്ലി, ഫാത്തിമ  ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിലെ  കമ്മ്യൂണിറ്റി കിച്ചനിലെ ജീവനക്കാർക്ക്  വിതരണം  ചെയ്തു.കല്പറ്റ  നഗര  സഭാ ജംഗ്ഷനുകളിലെ ഡ്യൂട്ടി  പോലീസുകാർക്കും വിതരണം  ചെയ്തു.ചന്ദനം, കിരിയാത്ത്, ചുക്ക്, കുരു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഗ്നിരക്ഷാ സേന ജില്ലാതല കണ്ട്രോൾ റൂം തുറന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൺട്രോൾ റൂം തുറന്നു.  കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന ജില്ലാ തല കണ്ട്രോൾ റൂം തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ലോക്ക് ഡൌൺനെ തുടർന്നുള്ള എന്ത് അടിയന്തിര ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.  ജില്ലാ തല കണ്ട്രോൾ റൂം നമ്പർ -:101 അഗ്നിരക്ഷാനിലയം കൽപ്പറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വില കൂട്ടി വിൽപ്പന :12 കടകള്‍ക്കെതിരെ നടപടിയെടുത്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ..കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി.  ജില്ലയില്‍ 43 കടകളില്‍ പരിശോധന നടത്തിയതില്‍ 12 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ബത്തേരി താലൂക്കില്‍  വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 8 കടക്കാര്‍ക്ക് നോട്ടീസ് നല്‍കി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രതിസന്ധികള്‍ക്കിടയില്‍ കാരുണ്യവുമായി സന്നദ്ധസംഘടനകളും രംഗത്ത്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് പുറമെ കുടുംബം പട്ടിണിയാവാതിരിക്കാന്‍ സഹായക്കുക എന്ന ലക്ഷ്യത്തോടെയാണ് നിത്യോപയോഗസാധനങ്ങള്‍ കുടുംബങ്ങളിലെത്തിക്കുന്നത്.നിയന്ത്രണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാല്‍ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാന്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കിയത് സി പി മൊയ്തീന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്കുകളിൽ പോകുന്നവരുടെ ശ്രദ്ധക്ക് : എട്ട് കാര്യങ്ങൾ ഓർക്കണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും കൂടുതൽ ജാഗ്രതയിൽ ആയിരിക്കുകയാണ്. ഒട്ടുമിക്ക സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും എല്ലാം അടഞ്ഞ് കിടക്കുമ്പോൾ സാമ്പത്തിക മേഖലയുടെ നെടുംതൂണായ ബാങ്കിംഗ് സംവിധാനത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കിഡ്നി രോഗികൾ യാത്രാ ദുരിതത്തിൽ:

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽ ഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ തന്നെ നടന്നു വരുന്നുണ്ട്. കൃത്യമായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ ചില പോലീസ് അധികാരികൾ വാഹന പരിശോധനയിൽ  കൂടുതൽ സമയം ചിലവാക്കുന്നത് ഇങ്ങനെയുള്ള രോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദയവായി ഡയാലിസിസ് ബുക്കുമായി ഡയാലിസ്സ് കേന്ദ്രത്തിലേക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •