കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും യു.ഡി.എഫ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി: പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട കുടുംബത്തിന്  വീടോ, അടിയന്തിര ധനസഹായമായ പതിനായിരം രൂപയോ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ്  ആത്മഹത്യ ചെയ്ത കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും മേപ്പാടി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊമേഴ്സ് വിഷയങ്ങളിൽ സൗജന്യ സപ്ലിമെൻററി പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.   വിവിധ സർവകലാശാലയ്ക്ക് കീഴിൽ കൊമേഴ്സ് വിഷയങ്ങളിൽ വ്യത്യസ്ത സെമസ്റ്ററുകളിലായി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി എകദിന സപ്ലിമെൻററി പരിശീലനം  മാർച്ച് 14 ന്  സംഘടിപ്പിക്കുന്നു.  കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ നമ്പർ 6238825247, 8075902679


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ പുസ്തകോത്സവം: എല്ലാത്തരം പുസ്തകങ്ങളും 50 % വരെ വിലക്കുറവിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓൾഡ് ബുക്സ്  പ്രദർശനവും വിൽപ്പനയും കൽപ്പറ്റയിൽ തുടങ്ങി.  : വയനാട്ടിലെ പുസ്തക പ്രേമികൾക്കായി      ഓൾഡ്   ബുക്സ്         പ്രദർശനവും വിൽപ്പനയും  കൽപ്പറ്റയിൽ  തുടങ്ങി.  . പഴയ ബസ് സ്റ്റാൻഡിന് എതിർ വശം ഹിൽ ടവറിലാണ്  ഗ്രാൻഡ് ഫ്രെഷിന് സമീപം    എ.എഫ്.ആർ.സി. ബുക്ക് ഹൗസിന്റെ  നേതൃത്വത്തിൽ  പ്രദർശനവും  വിൽപ്പനയും നടക്കുന്നത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനം: കൂടിക്കാഴ്ച്ച മാര്‍ച്ച് 6 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുളള കൂടിക്കാഴ്ച്ച മാര്‍ച്ച്  6 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. ഫോണ്‍.8547005060


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പകളിലായി 5,30,000 രൂപയുടെ ഇളവ് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അദാലത്ത് നടത്തിപിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ വിവിധ വായ്പകളിലായി 5,30,000 രൂപയുടെ ഇളവ് അനുവദിച്ചു.  രോഗം, മരണം തുടങ്ങിയ കാരണങ്ങളാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതി പ്രകാരമാണ് അദാലത്ത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ഏഴോളം പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി.   ഡയറക്ടര്‍മാരായ എ.മഹേന്ദ്രന്‍, പി.എന്‍.സുരേഷ്‌കുമാര്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള നിയമ പ്രകാരം എല്ലാതൊഴില്‍ സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അല്ലാത്ത പക്ഷം ഇതിനാവശ്യമായ തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനുമായി വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് ജില്ലയിലെ  എന്‍.ജി.ഒ.കളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  പ്രായം 25 നും 35 നുമിടയില്‍.  യോഗ്യത: എം.എ. സോഷ്യോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങും.വെള്ളമുണ്ട സെക്ഷനിലെ കല്ലോടി, അയിലമൂല ഭാഗങ്ങളില്‍ മാര്‍ച്ച് 5 ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പനമരം സെക്ഷനിലെ ചാലില്‍ ഭാഗത്ത് മാര്‍ച്ച് 5 ന് രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുണ്ടിക്കല്‍ ഭാഗത്ത് മാര്‍ച്ച് 5 ന് രാവിലെ 9 മുതല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ചെറുകാട്ടൂര്‍ വില്ലേജിലെ ശ്രീ ആര്യന്നൂര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ തലശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കും.  അപേക്ഷ ഫോറം നേരിട്ടും www.malabardevaswam.krala.gov.inവെബ് സൈറ്റിലും ലഭിക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിമൽ വെൽഫെയർ ക്ലബ്ബ് വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ  കൽപ്പറ്റ എ സ് കെ എം ജെ സ്കൂളിൽ  2019 – 20 വാർഷികപദ്ധതിയുടെ കീഴിൽ അനിമൽ വെൽഫെയർ ക്ലബ് രൂപീകരിച്ചു.സ്കൂളിലെ 12   വിദ്യാർഥികൾക്ക് നാലുമാസം പ്രായമുള്ള ഓരോ ആട്ടിന്കുട്ടികളെ വിതരണം ചെയ്തു. വാർഡ് കൗൺസിലർ അജി ബഷീറിന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഉത്ഘാടനം നിർവഹിച്ചു. വെറ്റിനറി ആഫീസർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡ്രൈവര്‍: കായിക ക്ഷമത പരീക്ഷ 12, 13 തിയതികളിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി 120/2017) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാര്‍ച്ച് 12, 13 തീയതികളില്‍ രാവിലെ 6 മുതല്‍ പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കും. അറിയിപ്പോ അഡ്മിഷന്‍ ടിക്കറ്റോ ലഭിക്കാത്തവര്‍ മാര്‍ച്ച് 10 നകം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •