കൊറോണ:മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ മുത്തങ്ങ ചെക്ക്പോസ്റ്റിൽ തടഞ്ഞുനിർത്തി യാത്രക്കാരെ പരിശോധിച്ചു തുടങ്ങി.ആരോഗ്യവകുപ്പ് അധികൃതർ ആണ് പരിശോധന നടത്തുന്നത് .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പള്ളികളിൽ നാളെ ആളെ കുറയ്ക്കണം എന്ന് ജില്ലാ കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരാധനാലയങ്ങളിൽ ആളുകളെ കുറയ്ക്കണം കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുൻകരുതലിൻ്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വളരെ കുറച്ച്‌  ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതിന്  ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.പ്രായമായവർ കുട്ടികൾ എന്നിവരെ പരമാവധി ഒഴിവാക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും കലക്ടർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഈ വാർത്ത ഭയപ്പെടുത്താനല്ല: ജാഗ്രതക്ക് വേണ്ടി: പ്രവാസി മലയാളി ആയിരം പേർക്കൊപ്പം വയനാട്ടിൽ കല്യാണം കൂടി മടങ്ങി.!

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : നാട്ടിലെങ്ങും  കൊറോണ  ജാഗ്രത നിലനിൽക്കുന്ന സമയത്ത് പ്രവാസി ആയ മലയാളി നാട്ടിൽ വന്ന ആയിരം പേർക്കൊപ്പം കല്യാണം കൂടി മടങ്ങി.  കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 5 പേരെ വയനാട്ടിൽ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരിൽ ഒരാൾ പരിശോധനകൾക്കു മുൻപേ ദുബായിലേക്കു തിരിച്ചുപോവുകയും ചെയ്തു.എന്നാൽ ഇദ്ദേഹത്തിന് രോഗ സംശയം ഉണ്ടായിരുന്നില്ല…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദേശത്ത് നിന്ന് എത്തിയവർ അനുസരണയില്ലാതെ കറങ്ങി നടന്നാൽ പാസ്പോർട്ട് കണ്ടുകെട്ടുമെന്ന് പോലീസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനുശേഷം വിദേശത്തുനിന്ന്   വിമാനത്തിൽ എത്തിയവർ  ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ അനുസരിക്കാതെ നാട്ടിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ആക്ട് പ്രകാരം മരം കേസെടുക്കുമെന്നും പാസ്പോർട്ട് കണ്ടു കിട്ടുന്നു പോലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പൊതുസ്ഥലങ്ങളിൽ ഇടപഴകുന്നത് നിർത്തണം. സന്നദ്ധ പ്രവർത്തകരുമായി നിരീക്ഷണ പ്രവർത്തനങ്ങൾക്ക് സഹകരിക്കണമെന്ന്  പോലീസ് അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അടിയന്തിര ധനസഹായം നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട് മേപ്പാടി പള്ളിക്കവലയില്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അടിയന്തിര ധനസഹായത്തിന്‍റെ ചെക്ക് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സനിലിന്‍റെ കുടുംബത്തിന് കൈമാറി. യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, പി.കെ ജയലക്ഷ്മി, കെ.കെ അബ്രാഹം, പി.പി ആലി, റസാഖ് കല്‍പ്പറ്റ, പി.കെ അനില്‍കുമാര്‍, ടി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറയില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ പഴയസ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന് പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:മാനന്തവാടിയില്‍നിന്നു പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റയ്ക്കും തിരിച്ചും  സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പലതും പഴയസ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു  വയനാട് ബസ് പാസഞ്ചേഴ്‌സ് കൗണ്‍സില്‍ ആരോപിച്ചു. പടിഞ്ഞാറത്തറ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകള്‍ പിണങ്ങോട് ജംഗ്ഷനു സമീപം യാത്രക്കാരെ ഇറക്കി പുതിയസ്റ്റാന്‍ഡിലേക്കാണ് പോകുന്നത്. പഴയസ്റ്റാന്‍ഡിലേക്കുള്ളര്‍ പിണങ്ങോട് ജംഗ്ഷനില്‍നിന്നു നടക്കുകയോ ഓട്ടോ പിടിക്കുകയോ ചെയ്യണം. പ്രായം ചെന്നവരും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി രൂപത സൺഡേ സ്കൂൾ ക്ലാസ്സുകൾ ഒഴിവാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി  സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് മാനന്തവാടി രൂപത ഞായറാഴ്ചകളിൽ സൺഡേ സ്കൂൾ വിശ്വാസപരിശീലനം ഒഴിവാക്കി . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിശ്വാസപരിശീലനം ഉണ്ടായിരിക്കുന്നതല്ല എന്ന് രൂപത കേന്ദ്രത്തിൽ നിന്നും എല്ലാ ഇടവകകളിലേക്കും നിർദേശം നൽകിയിട്ടുണ്ട്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജോലി സ്ഥലങ്ങളിൽ പഞ്ചിംഗ് നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ടെക്സ്റ്റയില്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഞ്ചിംഗ് നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് നടപ്പില്‍ വരുത്തേണ്ടതാണ്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓട്ടോറിക്ഷ ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം മാറ്റിവെച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്റ്റിക്കര്‍ വിതരണം മാറ്റിവെച്ചു.കല്‍പ്പറ്റ നഗരസഭയില്‍ മാര്‍ച്ച് 16 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന  ഓട്ടോറിക്ഷ ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം മാറ്റിവെച്ചതായി . പുതുക്കിയ തീയ്യതി പിീട് അറിയിക്കുമെന്ന്  നഗരസഭാ സെക്രട്ടറി അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ഡി ടി പി സി യുടെ ടൂറിസം കേന്ദ്രങ്ങൾ 18 വരെ അടച്ചിടും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുംകൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാര്‍ച്ച് 15 മുതല്‍ 18 വരെ അടച്ചിടുെമെന്ന് ഡി.ടി.പി.സി അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •