കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ  സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരെഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി പി.സന്തോഷ്കുമാർ (ജില്ലാ പ്രസിഡന്റ്), പി.ജെ.പ്രേമിസൺ(ജില്ലാ സെക്രട്ടറി), കെ.കെ.സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. പുതിയ കമ്മറ്റിക്ക് ആശംസകളർപ്പിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് സംസാരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം – ഐ.സി.ബാലകൃഷ്ണൻ എം എൽ എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരള ബാങ്ക് നിലവിൽ വന്നത് കാരണം സങ്കീർണ്ണമാകുന്ന സഹകരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.സഹകരണ വകുപ്പിലെ നിലവിലുള്ള തസ്തികകൾ സംരക്ഷിക്കപ്പെടണമെന്നും എം എൽ എ ആവശ്യപ്പെട്ടു.കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ 40-ാം മത് വയനാട്‌ ജില്ലാ സമ്മേളനം കൽപ്പറ്റ അഫാസ് – ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥക്കെതിരെ കമ്പളക്കാട് പ്രസ്സ് ഫോറം പ്രതിഷേധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പളക്കാട് : ഡൽഹിയിലെ വംശഹത്യ റിപ്പോർട്ട് ചെയ്ത കാരണത്താൽ ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥക്കെതിരെ കമ്പളക്കാട് പ്രസ്സ് ഫോറം പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. അനുകൂല വാർത്തകൾ മാത്രം സംപ്രേഷണം ചെയ്യണമെന്നത് അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണ്. മാധ്യമങ്ങൾക്ക് നേരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമ വിലക്ക് ഭരണകൂട ഭീകരത മറച്ചു വെക്കാൻഃ ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടിഃ പ്രധാന    ചാനലുകളുടെ  സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്‍റെ നടപടി ഭരണ കൂട ഭീകരത മറച്ചു വെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ജനതാദൾ എസ് മണ്ഡലം  കമ്മിറ്റി  ആരോപിച്ചു. മാധ്യമങ്ങളെ വിരട്ടി തങ്ങളുടെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വ്യമോഹം നടക്കില്ലെന്നും  ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഒരു ഫാസിസ്റ്റു ഭീകരതക്കും  അതിജീവിക്കാനാവില്ലെന്നും യോഗം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടാൻ ശാസ്ത്രാവബോധം വളർത്തണമെന്ന് ഡോ. പി. എം സിദ്ധാർത്ഥൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്രബോധം വ്യാപിപ്പിച്ചുകൊണ്ടു മാത്രമേ അന്ധവിശ്വാസങ്ങളിൽ നിന്നും ജാതി-മത അത്യാചാരങ്ങളിൽ നിന്നും ബഹുജനങ്ങളെ മോചിപ്പിക്കാനാവൂ എന്ന് ഡോ. പി. എം സിദ്ധാർത്ഥൻ അഭിപ്രായപ്പെട്ടു. അവയുടെ കാര്യ കാരണങ്ങളിലേക്ക് ആഴത്തിൽ കടന്നു ചെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ് ശാസ്ത്രീയമായ രീതി. രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  സി.കെ.അബ്ദുള്ളക്കുട്ടിയുടെ പതിനൊന്നാമത് ചരമവാർഷിക ദിനത്തിൽ അബ്ദുള്ളക്കുട്ടി സ്മാരക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.എം.പി നടത്തുന്ന കാൽനടജാഥ ബുധനാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പളക്കാട് : "പൗരത്വം ജന്മാവകാശം കരി നിയമങ്ങൾ അറബികടലിൽ, പൗരത്വ നിയമം പിൻവലിക്കുക " എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കൊണ്ട് സി.എം.പി പനമരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 11ന് ബുധനാഴ്ച്ച പള്ളിക്കുന്ന് മുതൽ പനമരം വരെ കാൽ നട പ്രജരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ  പത്ര സമ്മേളനത്തിൽ അറിയിച്ചു.  രാവിലെ 9 മണിക്ക് പള്ളിക്കുന്ന് ടൗണിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമവേട്ടക്കെതിരെ പ്രതിഷേധസമരങ്ങള്‍ രൂപപ്പെടണം: ഭരണഘടനാസംരക്ഷണ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുകയും നേരിന്‍റെ നേര്‍കാഴ്ചകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെടുന്നതിന്‍റെ സൂചനയാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഭരണഘടനാസംരക്ഷണ സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയ വംശഹത്യകളും കലാപങ്ങളും യഥാവിധി റിപ്പോര്‍ട്ട് ചെയ്ത് മാധ്യമധര്‍മ്മം പാലിച്ച് സ്ഥാപങ്ങളെ പോലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീ: ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍  പരിശീലനത്തിന് പത്താം തരം മുതല്‍ പ്ലസ്ടു  ബിരുദം, ബിരുദനന്തര ബിരുദം യോഗ്യതയുള്ള 18 നും 35  നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. ബുദ്ധി വൈകല്യവും പഠന വൈകല്യവും ഒഴികയുള്ള എല്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാർച്ച്‌ 10 മുസ്ലിം ലീഗ് സ്ഥാപക ദിനം: കോറോത്ത് ചൊവ്വാഴ്ച ഐക്യദാർഢ്യ സദസ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് പഞ്ചായത്ത്‌    മുസ്ലിം ലീഗ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ . ചൊവ്വാഴ്ച 3 മണി മുതൽ 8 മണി  വരെ കോറോത്ത്  പൗരത്വ നിയമ ഭേദഗതിക്കെതിരെ ധീരമായി സമരം ചെയ്യുന്ന ഡൽഹി ഷഹൻബാഗ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ് പ്രഖ്യാപിച്ചു കൊണ്ട് ജനകീയ സദസ്സ് സംഘടിപ്പിക്കും . അന്നേ ദിവസം വനിതാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു : മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. കർണാടക അതിർത്തി ഗ്രാമമായ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5നാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ കോളനിയിൽ  കുരങ്ങു പനി  ബാധിച്ച കോളനിവാസികൾ മരിച്ചിരുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •