മാനന്തവാടി രൂപത വൈദികൻ ഫാ: മാത്യു പൈക്കാട്ട് നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി രൂപത വൈദികൻ ഫാ: മാത്യു പൈക്കാട്ട് നിര്യാതനായി കൽപ്പറ്റ: മാനന്തവാടി രൂപത വൈദികനായ ബഹുമാനപ്പെട്ട മാത്യു പൈക്കാട്ട് അച്ചന്‍ (75 വയസ്സ്) രോഗബാധിതനായി ചികിത്സയിലായിരിക്കേ  മാനന്തവാടി സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍  മരിച്ചു.   താമരശ്ശേരി രൂപതയിലെ പൂവാറന്തോട് ഇടവകയില്‍ പൈക്കാട്ട് അബ്രാഹം-അന്ന ദമ്പതികളുടെ മകനായി 1945- ഓഗസ്റ്റ് 8 – നാണ്  മാത്യുവച്ചന്‍ ജനിക്കുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴയങ്ങാടി മഖാം നേര്‍ച്ച മാറ്റിവെച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട;ഈ മാസം 12,13,14 തിയ്യതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന വെള്ളമുണ്ട പഴയങ്ങാടി മഖാം ഉറൂസ് കൊറോണ മുന്‍കരുതല്‍ ഭാഗമായി മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറേത്തറയിൽ ആദിവാസി സാക്ഷരത പ്രവേശനോത്സവം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     പടിഞ്ഞാറേത്തറയിൽ   ആദിവാസി സാക്ഷരത പ്രവേശനോത്സവം സംഘടിപ്പിച്ചു  . പഞ്ചായത്തിലെ 380  ആദിവാസി നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള.  19 ക്ലാസ്സുകളുടെ പ്രവേശനോത്സവം   വരട്യാർകുന്ന് കോളനിയിൽ വെച്ച്  79 കാരിയായ കറുത്തക്ക് പുസ്തകം നല്കി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി നൗഷാദ് ഉദ്ഘാടനം ചെയ്തു -വിദ്യാഭ്യാസ സമിതി ചെയർമാൻ ജോസഫ് പുല്ലു മാ രി അദ്ധ്യക്ഷത വഹിച്ചു  സാക്ഷരതാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ രംഗത്തെ ആർ. ബി. ഐ. കടന്നുകയറ്റം അവസാനിപ്പിക്കണം :സി. സുനിൽ കുമാർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ:   കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ 3-ാം മത് മേഖല ആഫീസന്റെ ശിലാസ്ഥാനം കൽപ്പറ്റയിൽ നിർവ്വഹിച്ചുകൊണ് സംസാരിക്കുകയായിരുന്നു അദ്ദേഹം .  ഒരു കോടിയിലധികം രൂപ പണമായി പിൻവലിക്കുമ്പോൾ രണ്ട് ശതമാനം നികുതി നൽകണമെന്ന നിർദ്ദേശം നിലവിൽ വന്നിരിക്കുകയാണ്  80 (പി) അനുകൂല്യം സഹകരണ മേഖലയ്ക്കുണ്ടായിരുന്നത് നിർത്തലാക്കി. സഹകരണ ബാങ്കുകളെ കോർപ്പറേറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ നീരട്ടാടി, വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന്, കരിമ്പുമ്മല്‍, മൂലവയല്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 11 രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും. കോറോം സെക്ഷന്‍ പരിധിയില്‍പ്പെട്ട ചിറമൂല,കൂട്ടപ്പാറ, നിരവില്‍ പുഴ, മട്ടിലയം, വളാംതോട്  എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 11 ന് രാവിലെ 9.00 മണി  മുതല്‍ വൈകുന്നേരം 5.00…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്റ്റാഫ് നഴ്‌സ് കൂടിക്കാഴ്ച 19ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 19 ന് രാവിലെ 10.30 ന് നടക്കും.  യോഗ്യത ബി.എസ്.സി അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ്, ഡയാലിസിസ് വിഭാഗത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.  പ്രായം 20 നും 40 നുമിടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ ക്ലാസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നേഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് മാലിദ്വീപിലും യു.കെ യിലുമുള്ള സര്‍ക്കാര്‍ ആശുത്രികളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ക്ലാസ് നല്‍കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ അസാപ് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 9495999682.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് 24 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 25, 26 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 27 ന് ജില്ലാ കോടതി സമുച്ചയത്തിലെ ലക്ഷദ്വീപ് കോര്‍ട്ട് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ: പ്രത്യേക വികസന സമിതി യോഗം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ വികസന സമിതി യോഗം  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം  (മാര്‍ച്ച് 11) രാവിലെ 10 ന് പ്രത്യേക ജില്ലാ വികസന സമിതി യോഗം ജില്ലാ ആസൂത്രണ ഭവനില്‍ ചേരും.  യോഗത്തില്‍ കൊറോണ വൈറസ് സംബന്ധിച്ച വിശദീകരണവും ചര്‍ച്ചയും നടത്തും.  യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാഴ്ക്കടലാസ് ലേലം ചെയ്യും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സായുധ സേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള പാഴ് കടലാസുകള്‍ മാര്‍ച്ച് 27 ന് രാവിലെ 11 ന് ലേലം ചെയ്യും.  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 26ന് വൈകീട്ട് 3 നകം മുദ്രവെച്ച ക്വട്ടേഷനുകള്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണം.  ഫോണ്‍ 04936 202525.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •