April 26, 2024

Day: March 20, 2020

Img 20200319 Wa0196.jpg

വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആരോഗ്യ ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു

. കോട്ടത്തറ: വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ കീഴിൽ   " ആശങ്ക വേണ്ട, ജാഗ്രത മതി" എന്ന...

Img 20200320 Wa0232.jpg

സ്കൂൾ കവാടത്തിൽ കൈ കഴുകലുമായി മുണ്ടേരി സ്കൂൾ.

കൽപ്പറ്റ മുണ്ടേരി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ  യുവജനക്ഷേമ ബോർഡും യുവ ക്ലബ്ബ് എമിലിയും സംയുക്തമായി സ്കൂൾ കവാടത്തിൽ...

ഞായറാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും

ഞായറാഴ്ച ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതല്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷഷൻ ഭാരവാഹികൾ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനതാ...

Img 20200320 Wa0216.jpg

ആളൊഴിഞ്ഞ് വള്ളിയൂർകാവും കൊടിയേറ്റും: ചരിത്രമാവും ആറാട്ടുമഹോൽസവം.

സി.വി. ഷിബു. .മാനന്തവാടി : വിശ്വാസവും  ചരിത്രവും  ഐതിഹ്യങ്ങളും  പാരമ്പര്യവും കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിയൂർക്കാവിൽ  ഇത്തവണ ആളൊഴിഞ്ഞ നിലയിലായിരുന്നു  ചടങ്ങുകൾ  .സാധാരണ...

ഉച്ചഭക്ഷണ പദ്ധതി അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയിലെ ഉച്ചഭക്ഷണ പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യുളളവര്‍ മാര്‍ച്ച് 27 ന്...

കൊറോണ :അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം

    കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ  ക്യാമ്പുകളിലും തൊഴില്‍ സ്ഥലങ്ങളിലും ബോധവത്കരണം ഊര്‍ജ്ജിതമാക്കി. തൊഴില്‍...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തണം

     കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍,...

ഭക്ഷണ കിറ്റ് നല്‍കി

   കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായവുമായി നാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണ കിറ്റുകള്‍ ജില്ലാ കളക്ടര്‍...

191 പേര്‍ കൂടി നിരീക്ഷണത്തില്‍ : വയനാട്ടിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി

കൊറോണ വൈറസ്   പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തിലായി.  ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി...