സഞ്ചരിക്കുന്ന മൃഗാശുപത്രി പൂതാടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി മാര്‍ച്ച് 13 വരെ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കും.  സമയം രാവിലെ 10 മുതല്‍ 5 വരെ.  കര്‍ഷകര്‍ക്ക് ക്ഷീരസംഘം മുഖേന ഡോക്ടറെ കാണാം. ഫോണ്‍ 9446490754.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീ ജില്ലാ മിഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്റ് കോഴ്‌സിലേക്കാണ് പ്രവേശനം. ബുദ്ധി വൈകല്യവും പഠന വൈകല്യവും ഒഴികെയുള്ള പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 നും 35 വയസ്സിനും ഇടയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് കോഴിക്കോട് ഷഹീന്‍ ബാഗില്‍ പങ്കാളികളായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: സംസ്ഥാന യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിവരുന്ന ഷഹീന്‍ ബാഗ് സ്‌ക്വയര്‍ പരിപാടിയുടെ 38ാം ദിവസം കല്‍പ്പറ്റ മണ്ഡലത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്  സിടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി ശിഹാബ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗര സൗന്ദര്യവത്ക്കരണം, ദാരിദ്ര്യ ലഘൂകരണം, ഭവന പദ്ധതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് 2020-21 വാര്‍ഷിക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളെ ബന്ധിപ്പിച്ച് ഷീ ബസ് സര്‍വ്വീസ് എന്ന പേരില്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കാനും സെമിനാറില്‍ തീരുമാനിച്ചു. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിൻ:പരിശീലകർക്കുള്ള പരിശീലനം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പിന് മുന്നോടിയായി പരിശീലകര്‍ക്കുള്ള പരിശീലനം സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ തുടങ്ങി.  പോലീസ്, എക്‌സൈസ്, എന്‍.എച്ച്.എം, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവടങ്ങളിലെ തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നേടിയവരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.ഡി കാര്‍ഡ് വിതരണവും ഡയറക്ടറി പ്രകാശനവും ബുധനാഴ്ച .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      ജില്ലാ പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണവും ഡയറക്ടറി പ്രകാശനവും മാര്‍ച്ച് 11 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ ദുരന്ത നിവാരണ സേനയാണ് പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായത്. ആരോഗ്യം, രക്ഷാപ്രവര്‍ത്തനം, ക്യാമ്പ് മാനേജ്‌മെന്റ് എന്നിവയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ – വയനാട്ടിൽ അഞ്ച് പേർ കൂടി നിരീക്ഷണത്തിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ – വയനാട്ടിൽ  അഞ്ച് പേർ കൂടി നിരീക്ഷണത്തിൽ ഉള്ളതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ഫോൺവഴി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.  മലേഷ്യയിൽ നിന്ന് വന്ന മൂന്ന് പേരും സൗദി അറേബ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോ ആൾ വീതവും ആണ് നിരീക്ഷണത്തിൽ ഉള്ളത്. നിലവിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നരേന്ദ്രമോദി -അമിത്ഷാ കൂട്ടുകെട്ട് ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തെ തകർക്കും. : അഡ്വ. രശ്മിത രാമചന്ദ്രൻ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് പൗരത്വ നിയമമെന്നും നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സുപ്രീംകോടതി അഭിഭാഷകയുമായ  പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക അഡ്വക്കറ്റ് രശ്മിതാ രാമചന്ദ്രന്‍, . പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം  സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്  പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ നടന്ന ഐക്യദാര്‍ഢ്യ സദസ്സില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീ ഫെസ്റ്റ് നാളെ മുതൽ കൽപ്പറ്റയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍  കുടുംബശ്രീ ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ 12 വരെ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന മേളയില്‍ ജില്ലയിലെ 800 ല്‍ അധികം കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കും. നഴ്‌സറി തൈകള്‍, അലങ്കാര മത്സ്യങ്ങള്‍, മ്യൂറല്‍ പെയിന്റിംഗ്, മുളയുത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഫെസ്റ്റില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുരങ്ങുപനി മരണം: വനഗ്രാമങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       കുരങ്ങ് പനിമൂലം വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനത്തിനോട് ചേര്‍ന്നുള്ള മേഖലയില്‍ പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍  ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. റവന്യൂ, പഞ്ചായത്ത്, വനം, മൃഗ സംരക്ഷണം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •