കൊറോണ: സ്വകാര്യ സ്ഥാപനങ്ങള്‍ രോഗ വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യു സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേര്‍ു. യോഗത്തില്‍ കൊറോണ വ്യാപനം, രോഗ ലക്ഷണം, സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എിവ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി. കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനാവശ്യ ഭീതി പരത്തരുത് :നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന് ജില്ലാ കളക്ടര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന്  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  അനാവശ്യ ഭീതി പടര്‍ത്തു വിധത്തില്‍ ആളുകളെ നിര്‍ബന്ധിച്ച് വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കുതായി പരാതികള്‍ ഉയർന്നിട്ടുണ്ട്. . രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സംവിധാനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 41 പേര്‍ കൂടി നിരീക്ഷണത്തില്‍ : ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 7 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയില്‍ 1500 പേരെയും ബാവലിയില്‍ 200…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •