കോവിഡ് കെയർ സെൻററുകൾ ആക്കിയ ഹോട്ടലുകൾ നിറഞ്ഞു : ഇനി വയനാട്ടിലേക്ക് ആർക്കും പ്രവേശനമില്ലന്ന് ജില്ലാ കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ.. : നിരോധനാജ്ഞ ലംഘിച്ചു ലോക ഡൗൺ ലംഘിച്ചും വയനാട്ടിലേക്ക് വന്നവരെ മാനുഷിക പരിഗണന നൽകി ജില്ലാഭരണകൂടം സ്വീകരിച്ച് കോവിഡ് കെയർ സെൻററുകൾ ആക്കി     മാറ്റിയ ഹോട്ടലുകളിൽ പാർപ്പിച്ചതിനാൽ  വയനാട്ടിലെ ഹോട്ടലുകളും റിസോർട്ടുകളും നിറഞ്ഞു. ഇവർക്ക് സൗകര്യം ഒരുക്കുന്നത് ജില്ലാ ഭരണകൂടത്തിന് വലിയ ബാധ്യതയാണന്നും അതിനാൽ ഇനി   ഒരാൾക്ക് പോലും  വയനാട്ടിലേക്ക്  പ്രവേശനമില്ല…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരോധനാജ്ഞ ലംഘിച്ച് യുവാവ് പോലീസിനോട് തട്ടിക്കയറി എസ്.ഐ.യെ മർദ്ദിച്ചു: കൈയ്യോടെ പിടികൂടി ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും   ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ടോടെ  കൽപ്പറ്റ എസ് .ഐ  അബ്ബാസലിയും പാർട്ടിയും മുട്ടിൽ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ ആളുകളോട്  പിരിഞ്ഞുപോവുവാൻ പറയുകയും അത്  നിഷേധിച്ചു കൊണ്ട് ശിഹാബുദീൻ  ( 30) s/o മുസ്തഫ പിലാക്കൽ വീട് , കുഞ്ഞുണ്ണിപ്പടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ജില്ലാ ആശുപത്രി പൂർണ്ണമായും കോവിഡ് 19 ആശുപത്രി : മറ്റ് ഒ.പി.കളില്ല.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ചികിത്സയ്ക്ക് വേണ്ടി മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് മുതൽ മറ്റു രോഗങ്ങൾക്കുള്ള   ഒ പി സേവനം ഉണ്ടായിരിക്കുന്നതല്ല. പ്രസവസംബന്ധമായ ആവശ്യങ്ങൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് ഇതുവരെ പരിശോധിച്ച ഡോക്ടറെ ലഭ്യമാകണം എന്നില്ല.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ നിരീക്ഷണത്തിലുള്ള വരുടെ എണ്ണം രണ്ടായിരത്തിലേക്ക് : ഇന്ന് 412 ആളുകൾ കൂടി നിരീക്ഷണത്തിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വിദേശങ്ങളിൽ നിന്നും മറ്റും എത്തിയ 412 ആളുകൾ ഉൾപ്പെടെ ഇന്ന് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 1926 ആയി,  ഇതിൽ കഴിഞ്ഞദിവസം ആശുപത്രി നിരീക്ഷണത്തിൽ ആയ 3 ആളുകൾ ഉൾപ്പെടെയുള്ളവരാണ്. ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആരെയും തന്നെ ആക്കിയിട്ടില്ല.  ജില്ലയിൽ നിന്ന് 2 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും അയച്ച 45 സാമ്പിളുകളിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടികവർഗ്ഗ വകുപ്പ് ഇനി അവശ്യ സർവ്വീസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനം പട്ടികവർഗ്ഗ ജനവിഭാഗങ്ങളിൽ ശക്തിപ്പെടുത്തുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിനെ ജില്ലാ കലക്ടർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചു. കോളനികളിലെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക, ചികിത്സയിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധിക്കുക, കോളനികളിലെ ശുചീകരണം, ബോധവത്കരണം, കോളനികളിൽ പുറമെ നിന്നുള്ളവരുടെ പ്രവേശനം തടയുക, പ്രൊമോട്ടർമാർക്ക് പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് അവബോധം നൽകുക തുടങ്ങിയ കാര്യങ്ങളിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലക്ടറും എസ്.പിയും മുത്തങ്ങയിൽ: കർണാടകത്തിൽ നിന്ന് ഐ.ജി.യും ചാമരാജ് നഗർ എസ്.പിയും എത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയും  ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയും മുത്തങ്ങയിൽ എത്തി.കർണാടകത്തിൽ നിന്നും പോലീസ് ഐ ജി യും ചാമരാജനഗർ ജില്ലാ പോലീസ് മേധാവിയും മുത്തങ്ങയിൽ എത്തിയിട്ടുണ്ട്.രാജ്യമാകെ അടച്ചിട്ട സാഹചര്യത്തിൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വന്നവർ അതിർത്തിയിൽ കുടുങ്ങിയിരുന്നു .11 മണിവരെ അതിർത്തിയിൽ എത്തിയവരെ കെയർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യ മേഖലയിലെ സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ആരോഗ്യ മേഖലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തികൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ആശുപത്രികളിലെ ചികിത്സാ സൗകര്യം, വെന്റിലേറ്ററുകള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ആംബുലന്‍സ് തുടങ്ങിയവയുടെ ലഭ്യത, ആശുപത്രികളിലെ ഐസൊലേഷന്‍ സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. ജില്ലയിലെ ഡോക്ടര്‍മാരും നഴ്‌സ്മാരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചരക്ക് വാഹനങ്ങളില്‍ ആര്‍.ടി.ഒ നല്‍കുന്ന സ്റ്റിക്കര്‍ പതിക്കണം : ഭക്ഷ്യ സാധന വിതരണം മുടങ്ങില്ലന്ന് കലക്ടർ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരി വ്യവസായികളുടെ യോഗം ചേര്‍ന്നുജില്ലയില്‍ നിന്നും  മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ കയറ്റുന്നതിനായി പോവുന്ന വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ മുഖേന പാസ് അനുവദിക്കും. ചരക്ക് വാഹനങ്ങളില്‍ ആര്‍.ടി.ഒ നല്‍കുന്ന  സ്റ്റിക്കര്‍ പതിക്കണം. ജില്ലയില്‍ അവശ്യ സാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കളക്‌ട്രേറ്റില്‍ വിളിച്ച് ചേര്‍ത്ത വ്യാപാരികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യായമായ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.ജില്ലയില്‍ യാത്രാ വിലക്കിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ്  മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി മാത്രമാണ് നിലവില്‍ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് അനുമദിയുള്ളത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ മാത്രമാണ് അനുവദിക്കുക. ഐ.ഡി കാര്‍ഡ്, നിരീക്ഷണത്തില്‍ കഴിയുന്നവരല്ല എന്നുള്ള ആരോഗ്യ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിനായി വീണ്ടും രാഹുൽ ഗാന്ധിയുടെ കരുതല്‍: ജില്ലക്ക് ആവശ്യമായ മാസ്‌ക്കുകളും സാനിറ്റൈസറുകളും കൈമാറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാടിനായി വീണ്ടും രാഹുല്‍ഗാന്ധി എം പിയുടെ കരുതല്‍. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി 8000 മാസ്‌ക്കുകളും 420 ലിറ്റര്‍ സാനിറ്ററെസറുകളുമാണ് ജില്ലാകലക്ടര്‍ അദീല അബ്ദുള്ളക്ക് എം പിയുടെ ഓഫീസ് മുഖേന കൈമാറിയത്. കൊറോണ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധനങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20,000 മാസ്‌ക്കുകള്‍, 1000 ലിറ്റര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •