നടവയൽ കായക്കുന്ന് പരേതനായ അന്തിക്കാട്ട് അഗസ്റ്റിൻ്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: നടവയൽ കായക്കുന്ന് പരേതനായ അന്തിക്കാട്ട് അഗസ്റ്റിൻ്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി.മക്കൾ മേരി, മോളി, സജി,ജീൽസി മരുമക്കൾ: ബാബു, ടോം, സോളി, ജഗൻ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19:വയനാട്ടിൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : കോവിഡ് 19:വയനാട്ടിൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും ശക്ടമായ നിർദേശം നൽകിയവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് വയനാട് ജില്ലാ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ സൈബർ സെല്ലിന്റെ ആധുനിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രോഗവ്യാപനം തടയാന്‍ ജനകീയ ജാഗ്രതാ സംവിധാനം .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന സമിതിയില്‍ ആരോഗ്യം,പോലീസ്,റവന്യൂ,ട്രൈബല്‍,കുടുംബശ്രീ പ്രതിനിധികള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗമായിരിക്കും. ഒരോ  വാര്‍ഡിലും കൊറോണ രോഗം തടയുന്നതിനാവശ്യമായ ജാഗ്രതയോടുള്ള  ഇടപെടലാണ് സമിതിയുടെ നേതൃത്വത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹോട്ടലുകളില്‍ ഭക്ഷണപൊതി വാഹനങ്ങള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിയന്ത്രണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണം. ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കേണ്ട ഹോട്ടലുകലുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കണം. ആളുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അങ്ങാടികളില്‍ അടച്ചിടുന്ന പ്രവണത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെക്ക് പോസറ്റുകളില്‍ തങ്ങി നില്‍ക്കരുത്: കളിക്കളങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ കളിക്കളങ്ങളിലും  നിയന്ത്രണം ഏര്‍പ്പെടുത്തി.  ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ ജില്ലയിലെ കളിക്കളങ്ങളില്‍ കായിക വിനോദങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഏര്‍പ്പെടരുത്.  ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കൂടാതെ മറ്റുള്ളവര്‍ തങ്ങി നില്‍ക്കരുത്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളിക്കളങ്ങളില്‍ കുട്ടികളടക്കമുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ചെക്ക് പോസ്റ്റുകളിലെ പരിശോധന വേളയില്‍ അനാവശ്യമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആനുകൂല്യ വിതരണം ഉണ്ടാകില്ല

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധിയുടെ കല്‍പ്പറ്റ ഓഫീസില്‍ നിന്നും മാര്‍ച്ച് 31 വരെ യാതൊരു ആനുകൂല്യ വിതരണവും ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗാസ്പത്രി : അടിയന്തര സേവനം വീടുകളില്‍ ലഭ്യമാക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഷകര്‍ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്കായി മൃഗാസ്പത്രിയില്‍ കൊണ്ടു വരരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍  ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ  സേവനം കര്‍ഷകരുടെ വീടുകളില്‍ ലഭ്യമാക്കും.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും അത്യാവശ്യ സേവനത്തിനുള്ള  ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. പക്ഷി മൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 326 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലയില്‍ 326 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1456 ആണ്. നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 33 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 5 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ്-19: കര്‍ണാടകയില്‍ ജോലിക്കു പോയ ആദിവാസികളുടെ കണക്കെടുക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:വയനാട്ടില്‍നിന്നു കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ജോലിക്കുപോയ ആദിവാസികളുടെ കണക്കെടുക്കുന്നു. കൊറോണ വൈറസ് പ്രതിരോധന നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതുസരിച്ചു പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസിന്റെയും കുടുംബശ്രീ ജില്ലാ  മിഷന്റെയും നേതൃത്വത്തിലാണ് കണക്കെടുപ്പ്. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും കണക്കെടുപ്പിനു കുടുബശ്രീ മിഷന്‍ അനിമേറ്റര്‍മാരെയും പട്ടികവര്‍ഗ വികസന വകുപ്പ് ട്രൈബല്‍ പ്രമോട്ടര്‍മാരെയുമാണ്  കണക്കെടുപ്പിനു നിയോഗിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാഹസിക വിനോദസഞ്ചാരം: വയനാടിനു പ്രത്യേക പരിഗണന ലഭിച്ചേക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-സാഹസിക വിനോദസഞ്ചാര വികസനത്തില്‍ വയനാടിനു ടൂറിസം വകുപ്പിന്റെ പ്രത്യേക പരിഗണന ലഭിച്ചേക്കും. സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി.ഉബൈദുല്ല, എന്‍.ഷംസുദ്ദിന്‍, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടിയാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്. സാഹസിക വിനോദസഞ്ചാരത്തിനു ഏറ്റവും യോജിച്ച പ്രദേശമാണ് വയനാടെന്നു മന്ത്രിയുടെ മറുപടിയില്‍. ഇന്ത്യയിലെ ആദ്യത്തെ മൗണ്ടന്‍ സൈക്ലിംഗ് മത്സരം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •