കല്യാണിയമ്മ(88) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:ചുണ്ടേൽ ശ്രീപുരം കുന്നുമ്മൽ വീട്ടിൽ കല്യാണിയമ്മ (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയോടെ ചുണ്ടേൽ എസ്റ്റേറ്റ് പൊതു ശ്മശാനത്തിൽ നടത്തും. ഭർത്താവ് പരേതനായ സ്വാമിക്കുട്ടി, മക്കൾ:കൃഷ്ണൻകുട്ടി, ബാബു,ചന്ദ്രൻ,  പ്രഭാകരൻ, ശാരദ, ദേവു, തങ്ക.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിൽക്ക് വയനാട് : സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്കായി ബോധവല്‍കരണ ക്ലാസ് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബോധവല്‍കരണ ക്ലാസ് നടത്തിദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്കായി നടത്തിയ ബോധവല്‍കരണ ക്ലാസ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു.  സേലം സെറികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞ ദാഹിറ ബീവി അധ്യക്ഷത വഹിച്ചു.  സെമിനാറില്‍ സെറികര്‍ച്ചര്‍ മേഖലയിലെ ഏറ്റവും പുതിയ സങ്കേതങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുന്നുമ്മലങ്ങാടി ക്ഷീരോല്‍പ്പാദകം സംഘം എല്‍.ഡി.എഫിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വെള്ളമുണ്ട;കുന്നുമ്മലങ്ങാടി  ക്ഷീരോ  ഉൽപ്പാദക സഹകരണ സംഘത്തിൽ  2020-25 കാലത്തേക്കുള്ള ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.ഇബ്രാഹിം മൂലന്തേരി,ജോണ്‍ ആര്‍ ജെ,എം രാധാകൃഷ്ണന്‍,സുമേഷ് കെ,സുമേഷ് കെ എം,മറിയം സിസിലി,സുജാത എന്‍ കെ,സുഷ്മജ സതീശന്‍, കേളു പി സി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ഭരണസമിതിയില്‍ ഒരു യു.ഡി.എഫ് അംഗമുണ്ടായിരുന്നു.യു.ഡി.എഫ്,എല്‍ഡിഎഫിന് പുറമെ ബി.ജെ.പിയും മത്സരംഗത്തുണ്ടായിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര വനിത ദിനത്തിൽ എടവക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സാന്ത്വനം രോഗി പരിചരണത്തിന് തുടക്കം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര വനിത ദിനത്തിൽ എടവക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സാന്ത്വനം  രോഗി പരിചരണത്തിന് തുടക്കം. എടവക നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിൽ ദിവസവും വളണ്ടിയർ സേവനവും സൗജന്യ ഭക്ഷണവും നൽകിയാണ് എടവക സി.ഡി.എസ് വനിത ദിനത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നതെന്ന് സി.ഡി.എസ്.ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദാരിദ്ര ലഘൂകരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സനിലിന്റെ ആത്മഹത്യ: കോണ്‍ഗ്രസ്സിന്റെ കളക്‌ട്രേറ്റ് മാര്‍ച്ച് 9 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി സനിലിന്റ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് 2020 മാര്‍ച്ച് 9-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി ഓഫീസില്‍ നിന്നും വയനാട് കളക്‌ട്രേറ്റിലേക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കളക്‌ട്രേറ്റ് മാര്‍ച്ചിലേക്ക് മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ ഓട്ടോറിക്ഷ സ്റ്റിക്കര്‍ വിതരണം 16 മുതൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ നഗരസഭയിലെ ഓട്ടോറിക്ഷകള്‍ക്കുളള (2008 നും അതിന് മുമ്പും പെര്‍മിറ്റ് ലഭിച്ചവര്‍ക്ക്) സ്റ്റിക്കറുകള്‍ മാര്‍ച്ച് 16 മുതല്‍ 21 വരെ വിതരണം ചെയ്യും. ഒന്ന് മുതല്‍ 100 വരെയുള്ളവര്‍ക്ക് ഒന്നാം ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമാനുസൃതം 100 പേര്‍ക്ക് വീതവും നല്‍കും. ഉടമകള്‍ നഗരസഭയില്‍ ഫീസടച്ചതിന്റെ രശീതിയും പെര്‍മിറ്റുമായി രാവിലെ 11 നും വൈകീട്ട് 4…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷക ആത്മഹത്യകൾ പെരുകുമ്പോൾ സർക്കാർ നിഷ്ക്രിയം: കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: വയനാട് ജില്ലയിൽ കടക്കെണിമൂലവും വിള നാശവും വിലത്തകർച്ചയും കൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കി നിൽക്കുകയാണെന്ന് പയ്യം പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പയ്യം പള്ളി കാടൻകൊല്ലി രാജന്റെ ആത്മഹത്യ നിഷ്ക്രിയ സർക്കാരിന്റെ പുതിയ ഇരയാണ്. രാജന്റെ മകളുടെ വിദ്യാഭ്യാസത്തിനായി കാനറ ബാങ്ക് പയ്യം പള്ളി ശാഖയിൽ നിന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പക്ഷിപ്പനി: അറിഞ്ഞിരിക്കേണ്ടതെല്ലാം: ഭീതി വേണ്ട : വേണ്ടത്ജാഗ്രതയോടെയുള്ള മുൻകരുതലുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി വി ഷിബു കൽപ്പറ്റ : കേരളത്തിൽ 2016 നു ശേഷം  വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വെസ്റ്റ്കൊടിയത്ത്തൂർ,വേങ്ങേരി  എന്നിവിടെങ്ങളിലെ രണ്ടു കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഒരെണ്ണം കോഴിഫാമും ഒന്ന് എഗ്ഗർ നഴ്സറിയുമാണ്.   പക്ഷികളെ ബാധിക്കുന്ന വൈറസ്   മൂലമുണ്ടാകുന്ന  ഒരു സാംക്രമിക  രോഗമാണ് പക്ഷിപ്പനി അഥവാ ബേർഡ് ഫ്ലൂ  ഏവിയൻ ഇൻഫ്ളുവൻസാ. ഇൻഫ്ലുവെൻസ വൈറസ്  എ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭയ്ക്ക് 13 കോടി രൂപയുടെ പദ്ധതികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     മാനന്തവാടി നഗരസഭ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 13 കോടിയുടെ പ്രൊജക്ടാണ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവനം പദ്ധതി, 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന കഫേശ്രീ ഹോട്ടല്‍, സിവില്‍ സര്‍വ്വീസ് അക്കാദമി, പൈതൃക പട്ടണം, ദുരന്തനിവാരണ പദ്ധതി, ബഡ്‌സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അറിയാനുള്ള അവകാശത്തെ നിഷേധിക്കരുത് :മാനന്തവാടി പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.മാനന്തവാടി;ദല്‍ഹിയില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ദൃശ്യമാധ്യമങ്ങള്‍ക്കെതിരെയുണ്ടായ നടപടി ജനാധിപത്യ രാജ്യത്തിനപമാണെന്നും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നടപടിയാണിതെന്നും മാനന്തവാടി പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം കുറ്റപ്പെടുത്തി.ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ നഷേധിക്കുന്നതുമായ നീക്കങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു.അരുണ്‍വിന്‍സന്റ്,അശോകന്‍ ഒഴക്കോടി,സജയന്‍ കെ എസ്,റെനീഷ് ആര്യപ്പള്ളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •