April 27, 2024

ഉളളി തോലിൽ ഒട്ടിച്ച ചിത്രങ്ങളുടെ പ്രദർശനം മാനന്തവാടി ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിൽ മാർച്ച് 3-ന് ആരംഭിക്കും

0
സി .പി.ശശികല കൽപ്പറ്റയുടെ ഉളളി തോലിൽ ഒട്ടിച്ചചിത്രങ്ങളുടെപ്രദർശനം മാനന്തവാടി കേരള ലളിതകല അക്കാദമിയിൽ മാർച്ച് 3-ന് ആരംഭിക്കും 
കൽപ്പറ്റ: സി.പി.ശശികലയുടെ ഉള്ളി തോലിൽ ഒട്ടിച്ച 30- അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാവുക.ഗാന്ധിജി, മദർ തെരേസ, പുഞ്ചവയൽ കല്ലമ്പലം എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. ഉള്ളി തോൽ ചിത്രങ്ങൾക്ക് പുറമെ കഥകളി രൂപങ്ങൾ, മെറ്റൽ എംപോസിംഗ്, ഉള്ളിതോലിൽ നിർമ്മിച്ച മൽസ്യകന്യകയുടെ മ്യൂറൽ പെയിന്റിംഗ്സ് എന്നിവയും ഉണ്ടാകും. പ്രദർശം മാർച്ച് 7 ന് അവസാനിക്കും.11- മണി മുതൽ വൈകുന്നേരം 7- മണി വരെയാണ് പ്രദർശന സമയം .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *