May 9, 2024

അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത് മാര്‍ച്ച് 5 ന്

0


രജിസ്‌ട്രേഷന്‍ വകുപ്പില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകളില്‍പ്പെട്ടവര്‍ക്കായി മാര്‍ച്ച് 5 ന് അതത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. നോട്ടീസ് ലഭിക്കാത്തവര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് www.keralaregistarion.gov.in ലെ Online application/know your document undervalued or not ലിങ്ക് മുഖേനയോ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നോ അറിയന്‍ സാധിക്കും.  ഫോണ്‍ 04936 202681.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *