May 3, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി തരിയോട് പഞ്ചായത്തിലെ ചെറുമലയില്‍പടി പാലം നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് മീനങ്ങാടി പഞ്ചായത്തിലെ എഫ്.സി.ഐ.ഗോഡൗണ്‍ എടക്കര വയല്‍ റോഡ് ടാറിംഗിന് 20 ലക്ഷം രൂപയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കടല്‍മാട് കടലാട് റോഡ് ടാറിംഗിന് നാല് ലക്ഷം രൂപയും അനുവദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *