June 13, 2026

വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള നിയമ പ്രകാരം എല്ലാതൊഴില്‍ സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അല്ലാത്ത പക്ഷം ഇതിനാവശ്യമായ തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനുമായി വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് ജില്ലയിലെ  എന്‍.ജി.ഒ.കളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  പ്രായം 25 നും 35 നുമിടയില്‍.  യോഗ്യത: എം.എ. സോഷ്യോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ മാര്‍ച്ച് 13 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭ്യമാക്കണം.  ഫോണ്‍ 04936 204833.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *