April 26, 2024

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടക്കം
      പുല്‍പ്പള്ളി സെക്ഷനിലെ അങ്ങാടിശ്ശേരി, തൂത്തിലേരി, നായര്‍ കവല, തെങ്ങുംമൂട് കുന്ന് ഭാഗങ്ങളില്‍ മാര്‍ച്ച് 6 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 
     പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുവയല്‍, മൊയ്തൂട്ടിപടി, കാവുമന്ദം, ചെന്നലോട്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, താഴെയിടം, ശാന്തിനഗര്‍ ഭാഗങ്ങളില്‍ മാര്‍ച്ച് 6 ന് രാവിലെ 10.30 മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *