April 18, 2026

അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ടെണ്ടര്‍
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് 12 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും.  ഫോണ്‍ 04936 201110.
 ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ക്യാമ്പ് ഓഫീസിലേക്ക് സി.സി.ടി.വി. ക്യാമറ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് 10 ന് വൈകീട്ട് 4 വരെ സ്വീകരിക്കും.  ഫോണ്‍ 04936 202525.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *