April 26, 2024

പടിഞ്ഞാറേത്തറയിൽ ആദിവാസി സാക്ഷരത പ്രവേശനോത്സവം

0
02.jpg
    

പടിഞ്ഞാറേത്തറയിൽ   ആദിവാസി സാക്ഷരത പ്രവേശനോത്സവം
സംഘടിപ്പിച്ചു  .

പഞ്ചായത്തിലെ 380  ആദിവാസി നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള.  19 ക്ലാസ്സുകളുടെ പ്രവേശനോത്സവം   വരട്യാർകുന്ന് കോളനിയിൽ വെച്ച്  79 കാരിയായ കറുത്തക്ക് പുസ്തകം നല്കി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി നൗഷാദ് ഉദ്ഘാടനം ചെയ്തു -വിദ്യാഭ്യാസ സമിതി ചെയർമാൻ ജോസഫ് പുല്ലു മാ രി അദ്ധ്യക്ഷത വഹിച്ചു  സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ  പി എൻ ബാബു പദ്ധതി വിശദീകരിച്ചു   വൈസ് പ്രസിഡണ്ട്  പി നസീമ.  മുഖ്യ പ്രഭാഷണം നടത്തി   ഗ്രാമ പഞ്ചായത്ത് അംഗം ഹാരീസ്  ;കോ ഡിനേറ്റർ എം ദിവാകരൻ   പൊതുപ്രവർത്തകരായ എംജി സതീശൻ എം എസ് സമേഷ്    ബ്ലോക് പഞ്ചായത്ത് അംഗം ശകുന്തള ടീച്ചർ   പ്രേരക്മാരായ ഷിജി  സിന്ധു   എന്നിവരും ആശംസ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *