July 19, 2026

തരുവണ കുറുന്തോലുമ്മൽ വി.കെ നാരായണി നെത്യാർ(105)നിര്യാതയായി

0
IMG_20200311_130703.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട തരുവണ കുറുന്തോലുമ്മൽ വി.കെ നാരായണി നെത്യാർ(105)നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് തരുവണയിലെ വീട്ടുവളപ്പിൽ.
മക്കൾ: 
.
 പരേതനായ വി കെ അനന്തൻ നായർ (റിട്ട
പോസ്റ്റ് മാസ്റ്റർ), പരേതനായ വി കെ കുമാരൻ നായർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), വികെ ദാമോദരൻ നായർ(റിട്ട. വില്ലേജ് ഓഫീസർ), വികെ വത്സല( റിട്ട.
അംഗൻവാടി ടീച്ചർ), വികെ വിജയൻ (റിട്ട.
പ്രിൻസിപ്പൾ), വികെ രമാഭായി( റിട്ട.അംഗൻവാടി ടീച്ചർ ), വികെ വാസു റിട്ട. പ്രിൻസിപ്പൾ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *