April 28, 2024

വിവാഹച്ചടങ്ങുകൾക്ക് കർശന നിയന്ത്രണം: പങ്കാളിത്തം എഴുപതില്‍ കൂടാന്‍ പാടില്ല

0
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹഹങ്ങല്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  ചടങ്ങുകള്‍ മാറ്റിവെക്കാന്‍ പരമാവധി ശ്രമിക്കണം. മാറ്റിവെക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും 70ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത്. ചടങ്ങുകള്‍ നടത്തുമ്പോള്‍ ജില്ലാ അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രത്തിലെ 1077, 04936204151 എീ നമ്പരുകളില്‍ ബന്ധപ്പെ'് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചടങ്ങില്‍ പങ്കെടുക്കുവരുടെ പേര്, വിലാസം, ഫോ നമ്പര്‍ എീ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ഇവ ആരോഗ്യ വകുപ്പ് അധികൃതരെ ഏല്‍പ്പിക്കേണ്ടതുമാണ്. വിവാഹം നടക്കു സ്ഥലത്ത് നിരീക്ഷണം നടത്തുതിന് റവന്യൂ, പഞ്ചായത്ത്, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *