August 14, 2026

വയനാട്ടിലെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച വരെ (മാര്‍ച്ച് 22) അടച്ചിടും.

0
By ന്യൂസ് വയനാട് ബ്യൂറോ
. റിസോട്ടുകളിലും മറ്റും കഴിയുന്ന വിദേശികളുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നിര്‍വ്വഹിക്കും. രോഗപ്രതിരോധത്തിന്റെ ഭാഗമായി വിദേശ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ മുറികള്‍ നല്‍കാത്ത സാഹചര്യമുണ്ടാവരുത്. എന്നാല്‍ ജാഗ്രത പുലര്‍ത്താന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറാകണം. വൃദ്ധരായ ആളുകള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുന്നത് ഉചിതമാണ്. വൃദ്ധസദനങ്ങളിലും വീടുകളിലും കഴിയുന്ന പ്രായം ചെന്നവരുടെ ആരോഗ്യ സര്‍വ്വെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ മുഖേന നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *