മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ നേതൃത്വത്തിൽ കോവിഡ് – 19 ബോധവത്ക്കരണം . സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് മുണ്ടേരി സ്കൂൾ നടത്തുന്ന ബോധവത്ക്കരണങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിൻ പരിപാടിയും പോസ്റ്റർ പ്രചരണവും മുണ്ടേരിയിൽ നടത്തി.
Leave a Reply