April 18, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ റാട്ടക്കൊല്ലി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, മില്ലുമുക്ക്, ബി.എസ്. എന്‍.എല്‍. ഭാഗങ്ങളില്‍ മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് 2 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *