May 5, 2024

ഭയം വേണ്ട ജാഗ്രത മതി :ഹാന്റ് വാഷ് കേന്ദ്രങ്ങൾ ആരംഭിച്ചു.

0
Img 20200319 Wa0304.jpg
കോവിഡ് 19 പ്രതിരോധ, ബോധവൽക്കരണ പ്രവർനങ്ങളുടെ ഭാമായി
ഹാന്റ് വാഷ് കേന്ദ്രങ്ങൾ 
ആരംഭിക്കുന്നു .പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് തോണിച്ചാൽ ബസ്സ് വെയിറ്റിംഗ് ഷെഡുകളിൽ 2 കേന്ദ്രങ്ങൾ ആരംഭിച്ചു 
വായനശാല പ്രസിഡന്റ് വി.പി ബാലചന്ദ്രൻ ,എ എൻ. പരമേശ്വരൻ മാസ്റ്റർ എന്നിവർ ഉൽഘാടനം ചെയ്തു .വായനശാല സെക്രട്ടറി കെ.ബി.അനിൽകുമാർ 
എ.ഇ. സതീഷ് ബാബു 
പി.കെ.ദിനേശൻ തുടങ്ങിയവർ നേതൃത്വം
നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *