September 27, 2026

വയനാട് ടൂറിസം അസോസിയേഷൻ മെമ്പർ മാരുടെ ലോഡ്ജ് , റിസോർട്ട് , ഹോം സ്റ്റേ എന്നിവ മുഴുവനായും വിട്ടു കൊടുക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ടൂറിസം അസോസിയേഷന്റെ പ്രവർത്തനം അഭിനന്ദനാർഹം .          ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന വന്നാൽ ഉടനെ ജില്ലയിലുള്ള അവരുടെ മെമ്പർ മാരുടെ ലോഡ്ജ് , റിസോർട്ട്  ,  ഹോം സ്റ്റേ എന്നിവ മുഴുവനായും വിട്ടു കൊടുക്കും.    ഡി ടി പി. സി യുമായി യോജിച്ചാണ് പ്രവർത്തനം ഏകോപിക്കുന്നത്  നിരീക്ഷണത്തിലിരിക്കുന്നവർക്കും  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും  ഇപ്പോൾ സ്ഥാപനങ്ങൾ വിട്ടുകൊടുത്തിരിക്കുകയാണ്.   മെമ്പർ മാരുടെ സ്ഥാപനങ്ങൾ   മുഴുവനും വിട്ടു കൊടുക്കാനാണ് അസോസിയേഷന്റെ തീരുമാനം.  ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ  സഹായിക്കൂന്നതിനു വേണ്ടി  അസോസിയേഷന്റെ  നേതൃത്വത്തിൽ    മെമ്പർമാരുടെ ഒരു ടീം  രൂപീകരിച്ചിട്ടുണ്ട്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *