April 19, 2024

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോത്പാദനം കൂട്ടി

0
N288347510bf51cf8965127deb60db577da7acf9eb3bda5ca001868b55195f7ceb4a3810a6.jpg
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോത്പാദനം കൂട്ടി. ശരാശരിയേക്കാള്‍ ഇരട്ടി യൂണിറ്റാണ് നിലവിലെ പ്രതിദിന ഉത്പാദനം. ഡാമില്‍ കഴിഞ്ഞ വ‍ര്‍ഷത്തേക്കാള്‍ ആറടി വെള്ളം കൂടി നില്‍ക്കുന്നതാണ് വൈദ്യുതോല്‍പാദനം കൂട്ടിയതിന് പിന്നില്‍. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2341.4 അടിയാണ്. ആകെ ശേഷിയുടെ 39 ശതമാനം വെള്ളം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണിത്. ഡാം തുറന്ന 2018ല്‍ ഈ സമയത്ത് 25 ശതമാനത്തോളം വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാലവര്‍ഷം എത്തിയെങ്കിലും ഇടുക്കിയില്‍ ഇതുവരെ മഴ ശക്തമായിട്ടില്ല. മഴ എത്തുന്നതിന് മുന്പേ അണക്കെട്ടില്‍ ഇത്രയും വെള്ളമുണ്ടാകുന്നത് അപൂര്‍വം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *