കേന്ദ്ര ഗവണ്മെന്റിന്റെ പകൽ കൊള്ള അവസ്നിപ്പിക്കുക : ഓട്ടോ ടാക്സി ലൈറ്റ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു


Ad
കേന്ദ്ര ഗവണ്മെന്റിന്റെ പകൽ കൊള്ള അവസ്നിപ്പിക്കുക : ഓട്ടോ ടാക്സി ലൈറ്റ് വർക്കേഴ്സ് യൂണിയൻ സി  ഐ ടി യു 
മാനന്തവാടി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് പിൻവലിക്കാനുള്ള കേന്ദ്ര ഗവ:മെൻ്റ് തീരുമാനം പിൻവലിക്കുക, കേന്ദ്ര ഗവ: പകൽകൊള്ള അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി ഓട്ടോ ടാക്സി ലൈറ്റ് വർക്കേഴ്സ് യൂണിയൻ സിഐടിയുവിൻ്റെ ആഹ്വാന പ്രകാരം മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ഗാന്ധി പാർക്കിൽ വർക്കി മാഷും പോസ്റ്റു ഓഫിസ് ഭാഗം എം റെജീഷ്  മൈസൂർ റോഡ് പ്രദീപശശി തലശ്ശേരി റോഡ് സി പി മുഹമ്മദാലി ജില്ലാ കമ്മറ്റി അംഗങ്ങളും ഏരിയ കമ്മറ്റി അംഗങ്ങളും മോട്ടോർ തൊഴിലാളികളും പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *