ബീവറേജുകൾ തുറന്നു. ബാറുകൾ 11 മണിക്ക് തുറക്കും.


Ad
മാനന്തവാടി: നീണ്ട കാത്തിരിപ്പിനൊടുവിൽ മദ്യപന്മാർക്ക് ആശ്വാസം .രോഗസ്ഥിരികരണനിരക്ക് 20 % താഴെയുള്ള വയനാട്ടിൽ ബീവറേജുകൾ തുറന്നു. രാവിലെ ഒമ്പതുമണി മുതലാണ് പ്രവർത്തനം. ബാറുകൾ 11 മണിക്ക് തുറക്കും. മുൻപത്തെപ്പോലെ ആപ്, ടോക്കൺ സംവിധാനമില്ല. ക്യൂ നിന്ന് മദ്യം വാങ്ങണം. ബാറുകളിലും ഇതേ രീതിയാണ്. പാർസലായിട്ടാണ് നൽകുക. മദ്യം വാങ്ങാനെത്തുന്നവർസാമുഹിക അകലം പാലിക്കണം. അല്ലാത്തവർക്കെതിരെ കേസ് എടുക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *