പഠനോപകരണങ്ങളുമായി അക്ഷരവണ്ടി യാത്ര തുടങ്ങി


Ad
പഠനോപകരണങ്ങളുമായി അക്ഷരവണ്ടി യാത്ര തുടങ്ങി

 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യാൻ എബിവിപി വയനാട് ജില്ലാ കമ്മറ്റിയും, സ്റ്റുഡന്റസ് ഫോർ സേവയും (എസ് എഫ് എസ് ) സംയുക്തമായിക്കൊണ്ട് “കൈകോർക്കാം കൈതാങ്ങാവാം” എന്ന
മുദ്രാവാക്യമുയർത്തിപിടിച്ചുക്കൊണ്ട് അക്ഷരവണ്ടി യാത്ര തുടങ്ങി.എസ് എഫ് എസ് ജില്ലാ ഇൻചാർജ് മിഥുൻ അശോക് ഉദ്ഘടാനം നിർവഹിച്ചു. പുൽപള്ളി നഗർ വൈസ് പ്രസിഡന്റ്‌ ശരത് സാദശിവൻ പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഓൺലൈൻ പഠനമാണെങ്കിലും, വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക്‌, പെൻ, പെൻസിൽ, മറ്റു പഠനോപകരണങ്ങൾ എന്നിവ ആവശ്യമാണ്.
നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി കൊണ്ട് എബിവിപി യുടെ സേവാമുഖമായ സ്റ്റുഡന്റസ് ഫോർ സേവ ഇത്തരത്തിൽ ഒരു പദ്ധതിയുമായി മുന്നോട്ട് വരുന്നത്.
വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്ന ഈ പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക 
ശ്യാംലാൽ: 9745240519
മിഥുൻ അശോക്:7909212724
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *