June 3, 2026

യൂറോ കപ്പ്: ജൈത്രയാത്ര തുടരാന്‍ അസൂറികള്‍, എതിരാളികള്‍ വെയ്‌ല്‍സ്

0
n291558074fc1a67e273927849e5e597079fbc2558cd855a48e40a5b1dea577d06c260de28.jpg
By ന്യൂസ് വയനാട് ബ്യൂറോ

റോം: യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ന് ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം. രാത്രി 9.30ന് തുടങ്ങുന്ന മത്സരത്തില്‍ വെയ്‌ല്‍സ് ആണ് അപരാജിതരായ ഇറ്റലിയുടെ എതിരാളികള്‍. റോമിലെ ഒളിംപിക്‌ സ്റ്റേഡിയത്തിലാണ് പോരാട്ടം.

രണ്ട് കളികളില്‍ ആറ് ഗോളും ആറ് പോയിന്‍റുമായി ഗ്രൂപ്പ് ജേതാക്കളുടെ തലപ്പൊക്കത്തോടെ പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച്‌ ചെയ്യാന്‍ ഇറ്റലി ഇറങ്ങുന്നു. തുര്‍ക്കി, സ്വീഡന്‍ ടീമുകള്‍ക്ക് എതിരെ നേടിയ ആധികാരിക ജയം ഇന്ന് വെയ്‌ല്‍സിനെതിരെയും തുടരുക എന്നതാകും അസൂറിപ്പടയുടെ ലക്ഷ്യം. ഗ്രൂപ്പ് എയിലെ രണ്ടാമനാണ് വെയ്‌ല്‍സ്. ഓരോ ജയവും സമനിലയുമായി നാല് പോയിന്‍റ് സമ്ബാദ്യം.

2016 യൂറോ കപ്പില്‍ സെമി പിടിച്ച ബസ് പാര്‍ക്കിങ് ശൈലിയല്ല ഇത്തവണ വെയ്‌ല്‍സിന്‍റേത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *