April 26, 2024

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

0
Coronavirus.jpg
ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്
ഇന്ന് – 8.12
ഇന്നലെ – 8.61
ഈയാഴ്ച- 10.7
ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:
സുല്‍ത്താന്‍ ബത്തേരി- 254
മേപ്പാടി- 202
മാനന്തവാടി- 198
നൂല്‍പ്പുഴ- 165
നെന്മേനി – 155
ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്നിരക്ക്
സുല്‍ത്താന്‍ ബത്തേരി- 4
തരിയോട്- 4
മേപ്പാടി- 3
നൂല്‍പ്പുഴ- 3
വെങ്ങപ്പള്ളി- 3
ആക്ടീവ് ക്ലസ്റ്ററുകള്‍- 7
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 6
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (മറ്റുള്ളവര്‍)- 1
ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍
ആകെ- 5730
ആക്ടീവ് കേസുകള്‍- 570
മരണം- 9
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *