വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


Ad
വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി : വീട്ടിനുള്ളിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പാറക്കടവ് ആലുംമൂട്ടിൽ സുനിൽ , ശ്രീജ ദമ്പതികളുടെ മകൾ അഞ്ജലി (19) ആണ് മരിച്ചത്. കണ്ണൂരിൽ പാരമെഡിക്കൽ വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരൻ: ആനന്ദ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *