June 3, 2026

സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കൊവിഡ്

0
n2899934502edea0698a35b0690a7a951496c458015b22997c276b002ba1c0a7b1578e4685-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയില്‍ കുറയുന്നില്ല കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍ 9.57 ആണ്. ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെ എത്തിയാല്‍ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാന്‍ സാധിക്കൂ എന്നും അദ്ദഹം പറഞ്ഞു.

മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *