July 16, 2026

ഗസ്റ്റ് അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വിവിധ  തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂണ്‍  30 ന് രാവിലെ 11 ന് സ്‌കൂളില്‍ വച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തു. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്),- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, .ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II – മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ:, ഇന്‍സ്ട്രക്ടര്‍ മലയാളം (പാര്‍ട്ട്‌ടൈം )- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്. ആണ് യോഗ്യത. .ഫോണ്‍: 9400006499, 04936 -220147.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *