അവർ പുഞ്ചിരി മായാതെ പഠിക്കട്ടെ,പഠനോപകരണങ്ങൾ ഞങ്ങൾ നൽകാം


Ad
പൊഴുതന: ഡി വൈ എഫ് ഐ പൊഴുതന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പരിപാടിക്ക് തുടക്കമായി. മേഖലാതല ഉദ്‌ഘാടനം ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു.മേഖലയിലെ മുഴുവൻ യൂണിറ്റുകളികും വരും ദിവസങ്ങളിൽ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകും പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് എം ബിജുലാൽ,ട്രെഷറർ സി യൂസഫ്,മേഖല സെക്രട്ടറി സി എച്ച് ആഷിഖ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ജെറീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം പി.സുഭാഷ്, മേഖല പ്രസിഡന്റ് അഫ്സൽ  പി,ട്രെഷറർ അഖിൽ രാഘവൻ,വൈസ് പ്രസിഡന്റ് നിഖിൽ വാസു എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *